Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
ഞാൻ : എല്ലാം ഇത്രേം പെട്ടന്ന് എടുത്തോ?
അനു : അത് ഞങൾ ചെറിയ ഒരു ട്രിപ്പ് പോകാൻ നേരത്തെ തന്നെ പാക്‌ചെയ്തു വച്ചിരുന്നു അപ്പോള അച്ഛന് ഇങ്ങനെ പറ്റിയത്.
ഞാൻ : എന്നാൽ വാ ഇറങ്ങാം.
ഞാൻ നോക്കിയപ്പോൾ രണ്ടു ഷോൾഡർ ബാഗ് ഉണ്ട് സിറ്റ്ഔട്ടിൽ ഇരിക്കുന്നു. ഞാൻ ചോദിച്ചു "നീ ഇപ്പോൾ പെട്ടിയും പ്രമാണവും ആയി നീ എന്റെകൂടെ പോരുവാണോ?"
അനു : ഞാൻ റെഡി ആണ് എപ്പോൾ വേണമെങ്കിലും അങ്ങോട്ടു പോരാൻ, പക്ഷെ ഇപ്പൊ വേണ്ട. ഏതു അമ്മക്കും അച്ഛനും ഉള്ളതുംകൂടെ ആടാ.
ഞങൾ അങനെ വീടുപൂട്ടി ഇറങ്ങി, ഞാൻ ബാഗ് ഒരെണ്ണം മേടിച്ചു ബൈക്കിന്റെ മുമ്പിൽ വച്ചു മറ്റേതു അവൾ തോളിലും ഇട്ടു. ബൈക്ക് തിരിച്ചു കഴിഞ്ഞപ്പ്ൾ അവൾ ബൈക്കിൽ കയറി. ഇപ്രാവശ്യം അവൾ കാലുകവച്ചാണ് ഇരുന്നത്. എന്റെ മനസ് അവൾ വായിച്ചതുപോലെ ആണ് അവൾ ഇരുന്നത്, എന്നോട് ഒട്ടിയാണ് ഇരിക്കുന്നത്, അവളുടെ മുലകൾ എന്റെ പുറത്തു ഇടിച്ചാണ് ഇരിക്കുന്നത്, കാരണം തോളിൽ ബാഗ് ഉണ്ടല്ലോ.
അനു : ഞാൻ ഇങ്ങനെ ഇരിക്കുന്നത്കൊണ്ട് പ്രശനം ഇല്ലല്ലോ അല്ലേ? നിനക്ക് ഇരിക്കാമല്ലോ അല്ലേ?
ഞാൻ ആഗ്രഹിച്ചതു ഇതുതന്നെയാണെന്ന് പറയാനാണു വന്നതെങ്കിലും "കുഴപ്പമില്ല ഇത്രേം ദൂരമല്ലേ ഒള്ളു" എന്നുപറഞ്ഞു തടിതപ്പി.
അങനെ അവൾ ഇരിക്കുന്നത് ശരിക്കൊന്നു ആസ്വദിക്കാൻ പറ്റിയില്ല, കാരണം മുമ്പിൽ ഇരിക്കുന്ന ബാഗ് താഴെ പോകാതെ നോക്കണമല്ലോ, ഞങൾ പെട്ടന്നുതന്നെ ഹോസ്പിറ്റലിൽ എത്തി, അമ്മയെക്കണ്ട് അമ്മയുടെയും അച്ഛന്റെയും ഡ്രസ്സ് കൊടുത്തു. 'അമ്മ പറഞ്ഞു "മോളെ കുറച്ചുംകൂടെ കഴിഞ്ഞു റൂമിലോട്ടു മാറ്റുമെന്ന പറഞ്ഞത്. റൂം
💬 Comments
View all comments