0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]

Author : Kambikathakal Read All Parts 971

കിട്ടിക്കഴിഞ്ഞു 'അമ്മ മോളെ വിളിച്ചു പറയാം ഏതാണെന്നു."

അനു : ഹോ ഇപ്പോളാണ്  ഒരു ആശ്വാസം ആയത്.

ഞാൻ : എന്തേലും ഉണ്ടേൽ വിളിച്ചാമതി അമ്മെ, ഞാൻ വന്നോളാം.

അനുവിന്റെ 'അമ്മ : അത് കുഴപ്പമില്ല മോനെ, ഇപ്പൊതന്നെ മോൻ കുറെ നേരം ആയില്ലേ, പിന്നെ ഇവളെ സഹിക്കണ്ടേ ഒരാഴ്ച. അതിലും വലിയ ഒന്നും ചെയ്യണ്ട മോനെ.

അനു : അമ്മെ എന്താ ഇത്. ഞങ്ങള്‌പോകുവാ.

അനുവിന്റെ 'അമ്മ : കണ്ടോ മോനെ കണ്ടപ്പോൾ അവൾക്കു അമ്മയെയും വേണ്ട അച്ഛനെയും വേണ്ട.

അനു : അമ്മെ ഒന്ന് നിർത്താവോ? ഏട്ടാ വാ നമുക്ക് പോകാം.

ഞാൻ : അമ്മെ എന്നാൽ ഞങൾ ഇറങ്ങട്ടെ.

അനുവിന്റെ 'അമ്മ : അല്ല മോനെ നമ്പർ തന്നില്ല.

അനു : അല്ല എന്തിനാ അത്, എന്റെ നമ്പർ ഇല്ലേ അതിൽ വിളിച്ച മതി.

അവൾ റ്റാറ്റാ കൊടുത്തു എന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങി.

ഞാൻ : അമ്മെ എന്റെ നമ്പർ 8281****** 'അമ്മ വിളിച്ചാൽ മതി.

അപ്പോളേക്കും അവൾ എന്നെ വിളിച്ചു ലിഫ്റ്റിൽ എത്തി. ഞങൾ താഴെ ബൈക്കിന്റെ അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു "ഏട്ടാ പോകും വഴി സൂപ്പർമാർകെറ്റ് ഏതേലും കാണുമ്പോൾ ഒന്ന് നിർത്താനെ."

ഞാൻ : അതല്ല, നീ എന്താ ഈ കാണിക്കുന്നത്.

അനു : ഞാൻ എന്തുചെയ്തു?

ഞാൻ : നീ എന്നെ വിളിക്കുന്നതും കയ്യിൽകയറി പിടിച്ചുവലിക്കുന്നതും.

അനു : അതിനെന്താ ഇപ്പൊ, അമ്മക്ക് എല്ലാം അറിയാമല്ലോ, നിന്റെ കൂടെ വീട്ടിലോട്ടു പൊക്കോളാൻ പറഞ്ഞു പിന്നാണോ ഇത്.

ഞാൻ

💬 Comments

View all comments