0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]

Author : Kambikathakal Read All Parts 428

എന്റെ കൈ എടുത്തു അവളുടെ തോളിൽ ഇട്ടു എന്നിലേക്ക്‌ ചേർത്ത് പിടിച്ചു. അവൾക്കു എന്തോ സമാധാനം ആയപോലെ എന്നിലേക്ക്‌ ചേർന്നിരുന്നു.

കുറച്ചു സമയം അങനെ ഇരുന്നപ്പോൾ അവൾ ചെറുതായി ഒന്ന് ഉറങ്ങി എന്ന് എനിക്ക് മനസ്സിലായി, അപ്പോളേക്ക്  അതാ അനുവിന്റെ 'അമ്മ ICU-വിൽ നിന്ന്  പുറത്തേക്കു വന്നു. ഞങൾ അങനെ ഇരിക്കുന്നത് കണ്ടിട്ടും അവർക്കു അത് പ്രശനം ഒന്നും ആയി എനിക്ക് തോന്നിയില്ല.

അനുവിന്റെ 'അമ്മ : മോനെ എപ്പോളാ വന്നത്?

ഞാൻ : എപ്പോൾ എത്തിയതേ ഒള്ളു അമ്മെ, എങനെ ഉണ്ട് അച്ഛന്?

അനുവിന്റെ 'അമ്മ: കുഴപ്പമില്ല കുറവുണ്ട്, എങ്കിലും ഒരാഴ്ച കിടക്കണം എന്നാ പറഞ്ഞത്.

ഞാൻ : മ്മ്മ്...

എനിക്ക് എന്ത് പറയണം എന്നറിയാതെ ഒരു മൂളലിൽ നിർത്തി. അനുവിന്റെ 'അമ്മ പറഞ്ഞു "മോനെ അവൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതാ ഞാൻ ഇറങ്ങി വന്നത് മോനെ കണ്ടപ്പോൾ ആണ്‌ എനിക്ക് ആശ്വാസം ആയത്. അവളോട് വല്ലതും കഴിക്കാൻ പറയണം."

ഞാൻ : ശരി അമ്മെ, അപ്പൊ അമ്മയോ ?

അനുവിന്റെ 'അമ്മ : എന്റെ കുഴപ്പം ഇല്ല മോനെ, അച്ഛൻ അങനെ കിടക്കുമ്പോൾ ഞാൻ എങ്ങനാ കഴിക്കുക. മോനെനിക്ക് ഒരു ഉപകാരം ചെയ്യാമോ?

ഞാൻ : എന്താ അമ്മെ പറഞ്ഞോ ?

അനുവിന്റെ 'അമ്മ : എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്തു തരുമോ അനുവിന്റെ കയ്യിൽ പൈസ ഉണ്ട്.

ഞാൻ : അത് പ്രശനം ഇല്ല, ഞാൻ ചെയ്തോളാം.

അനുവിനെ 'അമ്മ വിളിച്ചു, അവൾ എഴുന്നേറ്റ പാടെ അമ്മയോട് ചോദിച്ചു "അമ്മെ അച്ഛനെങ്ങനെ ഉണ്ട് ?

അനുവിന്റെ 'അമ്മ :കുഴപ്പം ഇല്ല, മോള് മനുവിന്റെ കൂടെ പോയി വല്ലതും കഴിക്കു. എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്യുകയും വേണം. മോൾടെ അമ്മാവനെ ഒന്ന് വിളിക്കണം, മോള് ഒരാഴ്ച അവിടെ പോയി നിൽക്കണം.

അനു : എനിക്ക് കഴിക്കാൻ ഒന്നും വേണ്ട. അല്ല അപ്പോൾ അച്ഛന് ഒരാഴ്ച കിടക്കണോ?

അനുവിന്റെ 'അമ്മ : കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്. മോളുപോയി കഴിക്കു രാവിലെ കഴിച്ചതല്ലേ.

ഞാൻ

💬 Comments

View all comments