Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
അവൾ കുളിക്കാൻ അകതോട്ടുപോയ സമയത്തിന് ഞാൻ ഫോണെടുത്തു മാളുവിനെ വിളിച്ചു അനു വരുന്ന വിവരം ഒന്ന് പറയണമല്ലോ അല്ലേ ചെല്ലുമ്പോ ആ ഭദ്രകാളി എന്തേലും പറഞ്ഞാലോ.....
ഫോൺ കുറച്ചു ബെൽ അടിച്ചശേഷം ആണ്, മാളു ഫോൺ എടുത്തത്.
മാളു : ചേട്ടാ ഏതു എവിടെയാ? ബൈക്കും ഇല്ലല്ലോ ഇവിടെ.
ഞാൻ : എടി അത് പറയാനാണ് വിളിച്ചത്. അനുവിന്റെ അച്ഛൻ ഹോസ്പിറ്റലിൽ ആണ്. അവൾ വിളിച്ചപ്പോൾ ഞാൻ പെട്ടന്ന് പൊന്നു നിങ്ങളോടു പറയാൻ ടൈം കിട്ടിയില്ല.
മാളു : ഓഹോ, എന്നിട്ടു എന്തായി ചേട്ടൻ വരാറായോ?
ഞാൻ : ആയി but........
ഞാൻ പറയുന്നത് നിർത്തി.
മാളു : എന്താ പറ്റിയെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?
ഞാൻ : അങനെ ഒന്നും ഇല്ല.
മാളു : പിന്നെന്നാമോനെ ഒരു ചുറ്റിക്കളി, സത്യം പറ.
ഞാൻ : അതല്ലെടി അനുവിന്റെ 'അമ്മ ചോദിച്ചു അവളെ ഒരു one വീക്ക് നമ്മുടെ വീട്ടിൽ നിർത്താവോ എന്ന്.
മാളു ഒരു ചെറിയ അതിശയത്തോടെ തുടർന്നു : ഓഹോ അങനെ വരട്ടെ, അതാ ഒന്നും പറയാതെ ഓടിയത് അല്ലേ.
ഞാൻ ഒന്നും പറഞ്ഞില്ല, മാളു തന്നെ തുടർന്നു പറഞ്ഞു "എന്തേലും ആവട്ടെ എന്റെ ചേച്ചി ആയിട്ടു എങ്ങോട്ടു വരേണ്ടതല്ലേ. ഇതിപ്പോ നേരത്തെ ആയി എന്നല്ലേ ഒള്ളു. കൂട്ടികൊണ്ട് വാ"
എന്റെ മനസ്സിൽനിന്ന് എന്തോ ഒരു ഐസ് മല ഉരുകി പോയപോലെ തോന്നി.
ഞാൻ : താങ്ക്സ് മോളെ, പിന്നെ ഒരു കാര്യം കൂടെ....
മാളു : എന്താ ഇനി ?
ഞാൻ
💬 Comments
View all comments