0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]

Author : Kambikathakal Read All Parts 964

ഗേറ്റ് എത്തിയപ്പോൾ റോഡിലെ ഹംബ് ചാടിയപ്പോൾ അവൾ പെട്ടന്ന് കൈ എടുത്തു എന്നെ വട്ടം കെട്ടിപിടിച്ചു.

എനിക്ക് പെട്ടന്ന് കറന്റ് അടിച്ചപോലെ ആയി പോയി, മേലാസകലം കുളിരുകോരിയിട്ടു. കുറച്ചുമുന്നേ ഞാൻ മനസ്സിൽ പറഞ്ഞത് ഞാൻ പിൻവലിച്ചു. ഏതാണ് എനിക്ക് അങനെ ഇരിക്കുന്നതിലും സുഗമുള്ളതായി എനിക്ക് ഫീൽ ചെയ്തു.

പെട്ടന്ന് എനിക്കുണ്ടായ മാറ്റം അവൾ സ്രെധിച്ചു എന്ന് അവളുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി - "എടാ എന്താ പറ്റിയെ ഞാൻ കൈ മാറ്റണോ?"

ഞാൻ : വേണ്ട അവിടെത്തന്നെ ഇരുന്നോട്ടെ.

ഞങൾ പോയവഴിക്കു പെട്ടന്ന് മഴ പെയ്തു, ഞാൻ ബൈക്ക് നിർത്താൻ തുടഗിയപ്പോൾ അവൾ പറഞ്ഞു "എടാ ഇനി ആ വളവു തിരിഞ്ഞാൽ പോരെ എന്റെ വീട് എന്തിനാ ഇവിടെ ഒതുക്കുന്നതു? നമുക്ക് പെട്ടന്ന് പോയാൽ പോരെ"

ഞാൻ : ആയിക്കോട്ടെ.

ഞാൻ ബൈക്ക് പെട്ടന്ന് സ്പീഡ് കൂട്ടി വീട്ടിലെ എത്തി പോർച്ചിൽ ബൈക്ക് നിർത്തി. അനു ഇറങ്ങി ഡോർ തുറന്നു എന്നോട് കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ കയറി അകത്തു സോഫയിൽ ഇരുന്നു, അവൾ അകത്തേക്ക് പോയി തലതോർത്തിക്കൊണ്ട് പുറത്തോട്ടുവന്നു. അവൾ ആ ടർക്കിതന്നെ എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി തലതോർത്തി.

അനു : എടാ ഞാൻ ഒന്ന് പെട്ടന്ന് കുളിച്ചേച്ചുവരാം ഹോസ്പിറ്റലിൽ പോയി വന്നതല്ലേ!!!

ഞാൻ : അതിനെന്താ പെട്ടന്ന് വന്നിട്ടും കാര്യം ഇല്ലല്ലോ മഴ അല്ലേ.

അനു : എന്നാ ശരി, നിനക്ക് വെള്ളം വല്ലതും വേണോ?

ഞാൻ : വേണ്ട നീ പെട്ടന്ന് കുളിച്ചേച്ചു വാ....

അനു : ഓക്കേ.

💬 Comments

View all comments