Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
അവളുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി - "എടാ എന്താ പറ്റിയെ ഞാൻ കൈ മാറ്റണോ?"
ഞാൻ : വേണ്ട അവിടെത്തന്നെ ഇരുന്നോട്ടെ.
ഞങൾ പോയവഴിക്കു പെട്ടന്ന് മഴ പെയ്തു, ഞാൻ ബൈക്ക് നിർത്താൻ തുടഗിയപ്പോൾ അവൾ പറഞ്ഞു "എടാ ഇനി ആ വളവു തിരിഞ്ഞാൽ പോരെ എന്റെ വീട് എന്തിനാ ഇവിടെ ഒതുക്കുന്നതു? നമുക്ക് പെട്ടന്ന് പോയാൽ പോരെ"
ഞാൻ : ആയിക്കോട്ടെ.
ഞാൻ ബൈക്ക് പെട്ടന്ന് സ്പീഡ് കൂട്ടി വീട്ടിലെ എത്തി പോർച്ചിൽ ബൈക്ക് നിർത്തി. അനു ഇറങ്ങി ഡോർ തുറന്നു എന്നോട് കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ കയറി അകത്തു സോഫയിൽ ഇരുന്നു, അവൾ അകത്തേക്ക് പോയി തലതോർത്തിക്കൊണ്ട് പുറത്തോട്ടുവന്നു. അവൾ ആ ടർക്കിതന്നെ എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി തലതോർത്തി.
അനു : എടാ ഞാൻ ഒന്ന് പെട്ടന്ന് കുളിച്ചേച്ചുവരാം ഹോസ്പിറ്റലിൽ പോയി വന്നതല്ലേ!!!
ഞാൻ : അതിനെന്താ പെട്ടന്ന് വന്നിട്ടും കാര്യം ഇല്ലല്ലോ മഴ അല്ലേ.
അനു : എന്നാ ശരി, നിനക്ക് വെള്ളം വല്ലതും വേണോ?
ഞാൻ : വേണ്ട നീ പെട്ടന്ന് കുളിച്ചേച്ചു വാ....
അനു : ഓക്കേ.
അവൾ കുളിക്കാൻ അകതോട്ടുപോയ സമയത്തിന് ഞാൻ ഫോണെടുത്തു മാളുവിനെ വിളിച്ചു അനു വരുന്ന വിവരം ഒന്ന് പറയണമല്ലോ അല്ലേ ചെല്ലുമ്പോ ആ ഭദ്രകാളി എന്തേലും പറഞ്ഞാലോ.....
ഫോൺ കുറച്ചു ബെൽ അടിച്ചശേഷം ആണ്, മാളു ഫോൺ എടുത്തത്.
മാളു : ചേട്ടാ ഏതു എവിടെയാ? ബൈക്കും ഇല്ലല്ലോ ഇവിടെ.
ഞാൻ : എടി അത് പറയാനാണ് വിളിച്ചത്. അനുവിന്റെ അച്ഛൻ ഹോസ്പിറ്റലിൽ ആണ്. അവൾ വിളിച്ചപ്പോൾ ഞാൻ പെട്ടന്ന് പൊന്നു നിങ്ങളോടു പറയാൻ ടൈം കിട്ടിയില്ല.
മാളു : ഓഹോ, എന്നിട്ടു എന്തായി ചേട്ടൻ വരാറായോ?
ഞാൻ : ആയി but........
ഞാൻ പറയുന്നത് നിർത്തി.
മാളു : എന്താ പറ്റിയെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?
ഞാൻ : അങനെ ഒന്നും ഇല്ല.
മാളു : പിന്നെന്നാമോനെ ഒരു ചുറ്റിക്കളി, സത്യം പറ.
ഞാൻ :
💬 Comments
View all comments