0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Author : Kambikathakal Read All Parts 1.3K

ഞാൻ പറഞ്ഞു)

മാളു : തലവേദന കുറഞ്ഞില്ല? എന്നാൽ ശരി, നമുക്ക് പോകാം.

ചേച്ചി : പോകണ്ട മേടിക്കാം. നീ ഓർഡർ ചെയ്യാമോ?

ഞാൻ : എന്താ മേടിക്കേണ്ടെ?

ചേച്ചി : എനിക്കൊരു ബിരിയാണി, നിങ്ങൾക്ക് എന്താ വേണ്ടേ എന്നുവെച്ചാൽ അത് വാങ്ങിക്ക്.

മാളു : ചേച്ചി നമുക്ക് K.F.C. മേടിക്കാം, എന്റെ കൂട്ടുകാരികൾ അത് കഴിക്കുവാ. പ്ളീസ് ചേച്ചി....

ചേച്ചി : എന്ന ശരി, KFC എങ്കിൽ അത് മേടിക്കു.

ഞാൻ ഫോൺ എടുത്ത് KFC ഓർഡർ ചെയ്തു. ചേച്ചി വിളിച്ചാൽ മതി എന്നും പറഞ്ഞു റൂമിലേക്ക് പോയി. രണ്ടുപേരും തമ്മിൽ എന്തോ പ്രശനം ഉണ്ടായിട്ടുണ്ട് അതാ ചേച്ചി റൂമിലോട്ടു പോയതും മാളു എന്റെകൂടെ Tv  കാണുന്നതും. മാളു എന്റെ കൈയിൽ നിന്നും remolt  മേടിച്ചു ചാനെൽ മാറ്റി. അവൾ നേരെ ഒരു കാർട്ടൂൺ മൂവി ആണ്. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു അതും കണ്ടു.

പെട്ടന്നുതന്നെ കാളിങ് ബെൽ അടിച്ചു, ഞാൻ പോയി ഡോർ തുറന്നു KFC വന്നു, മാളു ചെന്ന് ചേച്ചിയെ വിളിച്ചു. പക്ഷെ ചേച്ചി വന്നില്ല മാളു തന്നെ ചേച്ചിയുടെ ബാഗുമായി വന്നു എനിക്ക് പൈസ തന്നു. ഞാൻ സാധനവും മേടിച്ചു ഉള്ളിലേക്ക് കയറി, KFC ഡൈനിങ്ങ് ടേബിളിൽ വച്ചു.

ഞാൻ : എടി ചേച്ചിയെക്കൂടെ വിളിക്കു തണുത്തു പോകും മുന്നേ കഴിക്കാം അല്ലേൽ കൊള്ളില്ല.

മാളു : ചേച്ചി ബാത്‌റൂമിൽ ആണ്. ഇപ്പോ വരും.

ഞാൻ : എന്നാ ശരി.

ഞാനും മാളുവും ഡൈനിങ്ങ് ടേബിളിന്റെ കസേരയിൽ ഇരുന്നു കൊണ്ടാണ്

💬 Comments

View all comments