0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Author : Kambikathakal Read All Parts 1.3K

ആയി പുറകെയും.

മാളു നേരെ അവളുടെ മുറിയിലേക്കും പോയി, ഞാൻ സാധനങ്ങൾ അടുക്കളയിൽ വെച്ചിട്ടു. ഞാനും എന്റെ റൂമിലേക്ക് പോയി ഡ്രസ്സ് മാറി. എന്റെ ഫോൺ എടുത്ത് അനുവിന് മെസ്സേജ് അയക്കാം എന്ന്‌ കരുതി. പക്ഷെ അവൾ ഓൺലൈനിൽ ഇല്ല, എങ്കിലും ഒരു മെസ്സേജ് അയച്ചു, അത് ഡെലിവർ ആയില്ല.  അങനെ വീണ്ടും മൈൻഡ് ഓഫ് ആയി. അവളുടെ പാന്റീസ് വീണ്ടും എടുത്തു.

പക്ഷെ എനിക്കെന്തോ എപ്പോ അതിനു മൂഡ് വന്നില്ല, എടുത്ത പാന്റീസ് ഞാൻ തിരികെ വച്ചിട്ട് താഴേക്ക് പോയി. ചേച്ചിയോ മാളുവോ അവിടെ ഇല്ല, ഞാൻ നോക്കിയപ്പോൾ മാളുവിന്റെ റൂം അടഞ്ഞു കിടക്കുവാണ്. ഞാൻ ഇന്ന് അതൊന്നും കാര്യമാക്കിയില്ല. നേരെ TV. ഓൺ ചെയ്തു.

ഈ പറക്കും തളിക ആണ്, ഞാൻ സോഫയിൽ ഇരുന്നുകൊണ്ട്, ഇതെങ്കിൽ ഇത് എന്ന പോലെ അവിടെ ഇരുന്നു കാണാൻ തുടങ്ങി, പെട്ടന്നുതന്നെ മാളു റൂം തുറന്നു പുറത്തേക്കു വന്നു. എന്റെ അടുത്തുതന്നെ ഇരിന്നു. അവൾ എന്നോടോ ഞാൻ അവളോടോ ഒന്നും സംസാരിച്ചില്ല. എങ്കിലും ഞാൻ മനസ്സിൽ ചോദിച്ചു "എന്താ ഇന്ന് ഇവിടെ വന്നിരിക്കുന്നത്?" ഞങ്ങൾ അവിടെ ഇരുന്നുകൊണ്ട് സിനിമ കണ്ടു. അപ്പോൾ അതാ ചേച്ചി ചേച്ചിയുടെ മുറിയിൽ നിന്നും വരുന്നു. ഞാൻ വീണ്ടും ആലോചിച്ചു എന്താ ഇന്ന് രണ്ടുപേർക്കും സംഭവിച്ചത്. രണ്ടുപേരും രണ്ടുമുറിയിൽ.

ചേച്ചി പുറത്തേക്കു വന്നു എങ്കിലും അവിടെ നിന്നുകൊണ്ട് ഞങ്ങളോട് രണ്ടുപേരോടുമായി ചോദിച്ചു "നമുക്ക് നൈറ്റ് ഫുഡ് പുറത്തുനിന്നാക്കിയാലോ?"

ഞാനും മാളുവും ചേച്ചിയെ ഒന്ന് നോക്കി,

ഞാൻ : ഓ ആയിക്കോട്ടെ (ഒരു ഒഴുക്കൻ മട്ടിൽ

💬 Comments

View all comments