Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
എന്നെ നോക്കുന്നത്.
ഞാൻ : പിന്നെ. എന്തിനാ ഇതുപോലത്തെ ഡ്രസ്സ് ഇട്ടു നടക്കുന്നത്.
മാളു : അത് ചേട്ടായിയുടെ കൂടെ പോരുന്നത് കൊണ്ടല്ലേ, ഞാൻ ഇത് ഇട്ടത്. അല്ലേൽ വീട്ടിലെ എന്തെകിലും പരുപാടികൾക്കെ ഞാൻ ഇത് ഇടുകയുള്ളു.
കൂടുതൽ സംസാരിക്കും മുന്ബതന്നെ ഞങൾ കടയിൽ എത്തി. ഞങൾ ബൈക്ക് പാർക്ക് ചെയ്ത് കടയിൽ കയറി സാധനങ്ങൾ വാങ്ങാൻ തുടങ്ങി. ഞാൻ നോക്കിയപ്പോൾ കഴിഞ്ഞ ദിവസം അനുവിനെ നോക്കിയാ അതെ ബാച്ച് എന്നും അവിടെ ഉണ്ട് . അവന്മാർ മാളുവിനെ നോക്കി വെള്ളമിറക്കുന്നു. എനിക്കൊരു കുസൃതി തോന്നി.
ഞാൻ : മാളു കണ്ടോ ആ ചെറുക്കൻമാർ നിന്നെ നോക്കിനിൽക്കുന്നത്.
മാളു പെട്ടന്നുതന്നെ എന്റെ സൈഡിലേക്ക് മാറി എന്റെ മറവിൽ ഒളിച്ചു. ഇപ്പോൾ അവർക്കു അവളെ കാണാൻ കഴിയില്ല. അവൾ എന്റെ കയ്യിൽ പിടിച്ചാണ് കടക്കുള്ളിലൂടെ നടന്നത്. ഞങ്ങളങ്ങനെ സാധനങ്ങളെല്ലാം മേടിച് പുറത്തിറങ്ങി.
വീട്ടിലേക്കു പോകും വഴി ഞാൻ അവളോട് വീണ്ടും പറഞ്ഞു "എപ്പോ ഞാൻ പറഞ്ഞതെങ്ങനെ ഉണ്ട്"
മാളു : എന്ത് ?
ഞാൻ : എല്ലാരും നിന്നെ നോക്കും ഇന്ന് പറഞ്ഞില്ലേ അത്.
മാളു : എനിക്കിഷ്ടമല്ല അങനെ നോക്കുന്നവൻമാരെ
ഞാൻ : അപ്പോൾ കോളേജിൽ പോകുമ്പോളോ?
മാളു : ഞാൻ ചേട്ടായിയുടെ കൂടെ ഇങ്ങനെ വന്നോളാം. കുഴപ്പമില്ലല്ലോ.
ഞാൻ : ഇല്ല പോരെ.
ഞങൾ അങനെ സംസാരിച്ചുകൊണ്ട് തന്നെ വീടുവരെ എത്തി, ഞങൾ എത്തിയപ്പോൾ ചേച്ചി ഓടി വന്ന് വാതിൽ തുറന്നു. സാധനങ്ങളെല്ലാം മാളുവിന്റെ കയ്യിൽ നിന്നും വാങ്ങി ഉള്ളിലേക്ക് പോയി. ഞാൻ ബാക്കിയുള്ള സാധനങ്ങളും
💬 Comments
View all comments