0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Author : Kambikathakal Read All Parts 1.3K

എഴുന്നേറ്റാലോ.... മോളെ "

രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോളാണ് അവൾ ഉണർന്നത്.  "കുറച്ചു നേരം കൂടെ കിടക്കട്ട" അവൾ പറഞ്ഞു

ഞാൻ : മോളെ ചേച്ചി എങ്ങോട്ടെങ്ങാനും വന്നാൽ ആകെ പ്രശ്നമാകില്ലേ. അതാ അല്ലേൽ മോൾ എപ്പോൾ ഏറ്റാലും കുഴപ്പമില്ലായിരുന്നു. നേരം വെളുത്തു.

അവൾ അപ്പോളാണ് എന്റെ മാറിൽ കിടക്കുന്ന കാര്യം ഓർത്തത്. അവൾ ചെറിയ നാണത്തോടെ എന്റെ മുഖത്തോടു നോക്കി. ഞാനൊന്നു കണ്ണടച്ച് കാണിച്ചിട്ട് നെറ്റിയിൽ ഓര്മ്മ കൊടുത്തു എന്നിട്ടു ചോദിച്ചു "മോളെ യേക്കാം?"

അവൾ തലയാട്ടി,

ഞാൻ : എന്നാൽ എഴുന്നേൽക്ക്.

മാളു : അത് വേണ്ട ചേട്ടായി ഏറ്റു ബാത്‌റൂമിൽ പോ ഞാൻ ഏറ്റു പൊക്കോളാം.

ഞാൻ : അതെന്താ.

മാളു : എനിക്ക് നാണമാ,

ഞാൻ : ഇന്നലെ എന്റെ മോൾക്ക് തണുത്തിരുന്നോ?

മാളു : ഇല്ല.....

അവൾ മുഖം താഴ്ത്തി, ഞങൾ ഇന്നലെ മുതൽ ഡ്രസ്സ് ഇല്ലാതെ ഒട്ടിപ്പിടിച്ചു കിടന്നുകൊണ്ടാവണം ഞങളുടെ ശരീരങ്ങൾ പരസ്പരം ഒട്ടിച്ചേർന്നു ഇരിക്കുവാന്. എങ്കിലും ഞാൻ അവളെ എന്റെ മേത്തുനിന്നും ഇറക്കി കിടത്തി. എന്നിട്ടു എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു. ഞാൻ വന്നപ്പോളേക്കും മാളു റൂമിൽ ഇല്ല.

ഞാൻ പതിയെ താഴേക്ക് പോയി. അവിടെ ചെന്നപ്പോൾ ചേച്ചിയോ മാളുവോ അവിടെ ഇല്ല. രണ്ടുപേരുടെയും റൂമുകൾ അടഞ്ഞാണ് കിടക്കുന്നത്. ഞാൻ പതിയെ അടുക്കളയിൽ കയറി. ചേച്ചി എഴുന്നേറ്റിട്ടില്ല, കാരണം അടുക്കളയിൽ അതിന്റെ യാതൊരു അടയാളവും ഇല്ല. ഞാൻ കാപ്പിവെച്ചു. മാളു എഴുന്നേറ്റതല്ലേ അതിനാൽ ഞാൻ എനിക്കും അവൾക്കും കാപ്പി എടുത്തു. എന്നിട്ടു ഡൈനിങ്ങ് ടേബിളിൽ കൊണ്ടുപോയി

💬 Comments

View all comments