Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
മോൻ അവിടെ കണ്ടില്ലല്ലോ?
ഞാൻ : ഒന്ന് പുറത്തു പോയതാ, കൂട്ടുകാരനെ കാണാൻ.
ബിന്ദുച്ചേച്ചി : കൂട്ടുകാരനോ.... കൂട്ടുകാരിയോ?
ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു, ആ ചിരി ചേച്ചിക്ക് കൂടുതൽ ഭംഗി നകുന്നപോലെ എനിക്കുതോന്നി.
ഞാൻ : ചേച്ചിക്ക് എപ്പോളും എങ്ങനെ സന്തോഷത്തോടെ ഇരുന്നാൽ എന്താ? ചേച്ചി ചിരിച്ചപ്പോൾ ചേച്ചിയെ കാണാൻ എന്താ രസം.
ബിന്ദുച്ചേച്ചി : പിന്നെ ഈ വയസും പ്രായവും ആയപ്പോളാ. ചുമ്മാ സുഗിപ്പിക്കല്ലേ മോനേ...
ഞാൻ : സുഗിപ്പിച്ചതല്ല, സത്യം.
ബിന്ദുച്ചേച്ചി : മോനേ നിനക്ക് കാര്യങ്ങൾ ഒക്കെ അറിയാവുന്നതല്ലേ, ചേട്ടന്റെ കാര്യമൊക്കെ.
ഞാൻ : അതെന്താ?
ബിന്ദുച്ചേച്ചി : മോനേ ഇപ്പോൾ തന്നെ നാട്ടിലുള്ള ഞരമ്പ് രോഗികളെ കൊണ്ട് ഞാൻ മടുത്തു, ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണിന് .........
ചേച്ചിയുടെ വാക്കുകൾ ഇടറി, ഞാനും കരുതി വേണ്ടിയിരുന്നില്ല.
ഞാൻ : ചേച്ചി അത് ഞാൻ അറിയാതെ.....
ബിന്ദുച്ചേച്ചി : അതുസാരമില്ല മോനേ, മോന്റെ 'അമ്മ ഉണ്ടായിരുന്നപ്പോൾ ഒരു ആശ്വാസമായിരുന്നു. ഇപ്പോൾ ആരുമില്ല.
ഞാൻ : അതിനു ഞാൻ ഇല്ലേ, ചേച്ചിക്ക് ഇപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം,
ബിന്ദുച്ചേച്ചി : ചേച്ചി മോനേ ഞാനും ഒരു പെണ്ണല്ലേ, ആരേലും എന്തേലും പറഞ്ഞാൽ മോനും കൂടെ ചീത്തപ്പേരാകും.
ഞാൻ : പോ ചേച്ചി.....
ബിന്ദുച്ചേച്ചി : അല്ല മോനേ ചില ദിവസം സഹിക്കാൻ പറ്റില്ല, ചിലവന്മാർ കള്ളും കുടിച്ചു വന്നുകിടന്നു ബഹളം വക്കും. ഞങ്ങൾ തന്നെയല്ലേ, എന്താ ചെയ്യുക.
ഞാൻ : ഇനി അങ്ങനെ ഉള്ളപ്പോൾ എന്നെ വിളിച്ചാൽ മതി.
ബിന്ദുച്ചേച്ചി : അതുപോട്ടെ. ഞാൻ എന്ത് പെണ്ണാ ഒരു കാപ്പിപോലും മോനുതന്നില്ലല്ലോ.
ബിന്ദുച്ചേച്ചി അതും പറഞ്ഞു അടുക്കളയിലേക്കു പോയി. പിന്നെ അധികം സംസാരം ഉണ്ടായില്ല. ചേച്ചി ഒരുഗ്ലാസ്സ് പാലുമായാണ് വന്നതു.
ബിന്ദുച്ചേച്ചി : മോനേ പൊടി ഒന്നും ഇല്ലായിരുന്നു, അതുകൊണ്ടാ പാലുകൊണ്ടുവന്നത്. മോൻ കുടിക്കില്ലേ...
ഞാൻ : അതെന്താ ചേച്ചി, അതൊന്നും കുഴപ്പമില്ല.
ഞാൻ ചേച്ചി കൊണ്ടുവന്ന, പാലുമേടിച്ചു. അധികം ചൂടില്ല, അതുകൊണ്ട് തന്നെ ഞാൻ പെട്ടന്നുതന്നെ അത് കുടിച്ചു.
ഞാൻ : ചേച്ചി
💬 Comments
View all comments