0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Author : Kambikathakal Read All Parts 1.3K

ഏട്ടാ അധികസമയം സംസാരിച്ചു നില്ക്കാൻ പറ്റില്ല, അമ്മാവൻ എപ്പോൾ വരും. ഞാൻ വിളിച്ചാൽ പോരെ.

ഞാൻ : ഓക്കേ എന്നാൽ ശരി, നീ വിളിച്ചാൽ മതി.

അനു : ഏട്ടാ പിണങ്ങരുത്, കാണാൻ വിളിച്ചിട്ടു.......

ഞാൻ : അത് കുഴപ്പമില്ല ഞാൻ വന്നോളാം എപ്പോൾ വേണമെങ്കിലും.

ഞാൻ പോകാനായി ബൈക്ക് തിരിച്ചപ്പോൾ,

അനു : ഒന്ന് നിൽക്കാമോ ഞാൻ മറന്നു.

അവൾ ഒരു പൊതി എന്റെ കയ്യിൽ തന്നിട്ട് കണ്ണടച്ച് കാണിച്ചു. എന്നിട്ടു പറഞ്ഞു "അതെ അടുത്ത പ്രാവശ്യം വരുമ്പോൾ എത്തും മറ്റേതും കൊണ്ടുവന്നേക്കണേ. അല്ലേൽ ഇടാൻ ഒന്നും കാണില്ല"

ഞാൻ : ഓക്കേ no issues

അവളെ പെട്ടന്നുതന്നെ ഉള്ളിലേക്ക് പോയി, അപ്പോളാണ് ബെഡിന്റെ അടിയിൽ ഇരിക്കുന്ന പാന്റീസിനെ പറ്റി ആലോചിച്ചത്. മാളു എങ്ങാനും അത് കണ്ടാൽ..... അയ്യോ ആലോചിക്കാൻ വയ്യാ. ഞാൻ നേരെ വീട്ടിലോട്ടു തിരിച്ചു. അപ്പോളാണ് മാളുവിന്റെ ഫോൺ.

ഞാൻ : എന്താ മോളെ?

മാളു : ചേട്ടായി, ഫുഡ് മേടിച്ചായിരുന്നോ?

ഞാൻ : എല്ലാ മേടിച്ചോളാം.

മാളു : അത് പറയാനാ വിളിച്ചത്, മേടിക്കണ്ട. ചേച്ചിയുടെ  'അമ്മയും അച്ഛനും വന്നിട്ടുണ്ട് വന്നിട്ടുണ്ട്.

ഞാൻ : ഓ ഓക്കേ.

ഞാൻ നേരെ വീട്ടിലോട്ടുതന്നെ പോയി, വീട്ടിൽ എത്തിയപ്പോൾ ചേച്ചിയുടെ അച്ഛൻ മിറ്റത്തുതന്നെ നിൽപ്പുണ്ട്.

ഞാൻ : എന്തുണ്ട് അങ്കിൾ വാർത്തകൾ?

അങ്കിൾ : എന്നാ പറയാനാ മോനെ അങനെ ഇരിക്കുന്നു. നീ എവിടെ  പോയതാ  ?

ഞാൻ : ഒരു  കൂട്ടുകാരനെ  കാണാൻ പോയതാ .

അങ്കിൾ : എന്നാൽ അകത്തോട്ടു ചെല്ല്

💬 Comments

View all comments