0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Author : Kambikathakal Read All Parts 516

പറഞ്ഞു : "ഹേയ് അങനെ ഒന്നുമില്ല."

അനു : എന്ന ശരി. പറയാൻ പറ്റില്ലല്ലേ?

അങനെ പറഞ്ഞുകൊണ്ടവൾ എന്റെ അടുത്തുനിന്നും പുറകോട്ടുമാറി ഇരുന്നു.

ഞാൻ : അയ്യോ പിണങ്ങിയോ?

അനു : എല്ലാവരും കൊള്ളാം, ഒന്നിനൊന്നു മെച്ചം.

ഞാൻ : അതെന്താ, ആരാ അത്?

അനു : ഒന്നുമില്ല നീ പെട്ടന്ന് പോകാൻ നോക്കിക്കേ.

ഞാൻ പെട്ടന്നുതന്നെ വണ്ടി ഓടിച്ചു, അതിനാൽ അവൾ വീണ്ടും കൈ എടുത്ത് എന്റെ തോളിൽ വച്ചു. അധികസമയം വേണ്ടിവന്നില്ല അവളുടെ വീടെത്താൻ. ഗേറ്റിനു മുമ്പിൽ ഞാൻ ബൈക്ക് നിർത്തി. അവൾ ഇറങ്ങി ഗേറ്റ് തുറന്നു. ഞാൻ ബൈക്ക് പാർക്ക് ചെയ്തപോളെക്കും അവൾ ഡോറും തുറന്നു അകത്തേക്ക് പോയി.

ഞാനും പതിയെ ഉള്ളിലോട്ടു ചെന്നു, അവൾ അടുക്കളയിലാണ് എന്തൊക്കെയോ എടുക്കുന്നു. ഞാൻ ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് ഫോണിലെ മെസ്സേജുകൾ നോക്കാൻ തുടങ്ങി.

അനു : അല്ല നീ എവിടെ ഇരിക്കാൻ വന്നതാണോ? എന്നെ ഒന്ന് ഹെല്പ് ചെയ്തൂടെ?

ഞാൻ : അതിനെന്താ, നീ പറ എന്താ ഞാൻ ചെയ്യേണ്ടത്.

അനു : നീ ഇതൊക്കെ ഒന്ന് പൊതിഞ്ഞെടുക്ക്. ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം.

അവൾ അതും പറഞ്ഞു ഉള്ളിലോട്ടു പോയി ഞാൻ പതിയെ ചെന്നു അവൾ എടുത്തുവെച്ച, പത്രങ്ങൾ എല്ലാം പൊതിഞ്ഞു ബാഗിൽ ആക്കി.

അവൾ അപ്പോളേക്കും ഉള്ളിൽ നിന്നും വേറെ ഒരു ബാഗും കൂടെ ആയി പുറത്തേക്കു വന്നു.

ഞാൻ : അല്ല ഇതെന്താ നിന്റെ അച്ഛനും അമ്മയും അവിടെ തന്നെ താമസം ആക്കാനാണോ പരുപാടി.

അനു : അതല്ലടാ, ഞാൻ ............

അവൾ എന്തോ പറയാൻ വന്നിട്ട് ഇടക്ക് നിർത്തി.

ഞാൻ : എന്താ കാര്യം?

അനു : എടാ 'അമ്മ രാവിലെ വിളിച്ചിരുന്നു. അച്ഛന് കുറവുണ്ട് പക്ഷെ ചെറിയ പ്രശനം ഉണ്ടെന്നു ഡോക്ടർ ഇന്നലെ വൈകിട്ട് പറഞ്ഞെന്നു. അതുകൊണ്ട് വേറെ ഹോസ്പിറ്റലിലോട്ടു മാറുന്നതാണ് നല്ലതെന്ന് പറഞ്ഞു.

ഞാൻ : അതു കൊണ്ട് ? നീ കാര്യം തെളിച്ചു പറ.

അനു : എടാ അത്. ഇന്ന് അമ്മയുടെ

💬 Comments

View all comments