Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
ബ്രദർ വരും ഞങൾ അമ്മാവന്റെ കൂടെ പോകും.........
ഞാൻ : ഞങ്ങൾ????
മനസ്സിലാകാതെപോലെ ഞാൻ ചോദിച്ചു.
അനു : അതെ, ഞാനും അവരുടെ കൂടെ പോകണം.
ഞാൻ : ഹ അതാണോ?
അനു : എനിക്ക് നിന്നെ വിട്ടുപോകാൻ പറ്റില്ല.
അവൾ അതും പറഞ്ഞു ഓടിവന്നു എന്നെ കെട്ടിപിടിച്ചു, കരയാൻ തുടങ്ങി. ഞാനും അവളെ തിരികെ കെട്ടിപിടിച്ചുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു " അതിനു നീ എന്നെ വിട്ടുപോകുവല്ലല്ലോ. എപ്പോൾ വേണമെങ്കിലും നമുക്കുകാണാമല്ലൊ"
അനു :സത്യം ഞാൻ എപ്പോൾ വിളിച്ചാലും നീ എന്നെ കാണാൻ വരുമോ?
അവളുടെ മുഖത്തു ഒരു വെളിച്ചം ഞാൻ ശ്രദ്ധിച്ചു.
ഞാൻ : നീ എപ്പോൾ വിളിച്ചാലും ഞാൻ വരും.
അവളുടെ കരച്ചിൽ പതിയെ നില്ക്കാൻ തുടങ്ങി. ഞാൻ പതിയെ അവളെയും കൂട്ടി സോഫയിൽ ഇരുന്നു. എപ്പോളും അവൾ എന്റെ മാരിൽ തലവെച്ചാണ് ഇരിക്കുന്നത്. ഞാനും അവളെ വട്ടം ചേർത്തുപിടിച്ചു. അങനെ ഞങൾ രണ്ടാളും കുറച്ചുനേരം ഇരുന്നപ്പോളേക്കും അവളുടെ ഫോൺ ബെല്ലടിച്ചു.
അവൾ പെട്ടന്നുതന്നെ ചാടിയെഴുന്നേറ്റു, ഫോണിൽ നോക്കിയപ്പോൾ അമ്മയാണ്. അവൾ ഫോൺ എടുത്തു
അനു : എന്താ അമ്മെ ?
അനുവിന്റെ 'അമ്മ : മോളെ നിങൾ എവിടെയാണ് ?
അനു : വീട്ടിൽ ഇറങ്ങിയില്ല.
അനുവിന്റെ 'അമ്മ : അമ്മാവൻ ഇപ്പോൾ എത്തും നിങൾ ഇറങ്ങിയില്ലെങ്കിൽ അവിടെ നിന്നാൽ മതി. അച്ഛനെ ഡിസ്ചാർജ് ചെയ്തു, ഞങൾ താഴെ വെയ്റ്റിംഗ് ആണ്.
അനു : ok,
അനുവിന്റെ 'അമ്മ : മനു ഇല്ലേ അവിടെ ?
അനു : ഉണ്ട്. എന്തേ?
അനുവിന്റെ 'അമ്മ : ഒന്നുമില്ല, അറിയാൻ....
അനു : ഞങൾ ഇവിടെ ഉണ്ട്.
അനുവിന്റെ 'അമ്മ : മോളെ അമ്മാവൻ വിളിക്കുണ്ട്, എത്തിയെന്നു തോന്നുന്നു.
അനു : ശരി, അമ്മെ....
അവർ ഫോൺ വെച്ച ശേഷം അനു എന്നോടായി പറഞ്ഞു " ഏട്ടാ ഞാൻ പോയാലും എന്നെ മറക്കില്ലല്ലോ അല്ലെ "
ഞാൻ : ഇല്ലടി.... നമ്മൾ ഒന്നല്ലേ. നീ ഇപ്പോൾ വിളിച്ചാലും ഞാൻ അങ്ങെത്തില്ലേ?
അവൾ പെട്ടന്നുതന്നെ എന്നെ
💬 Comments
View all comments