Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
രണ്ടുപേരും പരസ്പരം ചുണ്ടുകളെ ചപ്പിവലിക്കുകയും, നാവുകൾ ചുറ്റിമറിയുകയും, ഉമിനീർ രണ്ടുപേരും പങ്കുവെക്കുകയും ചെയ്തുകൊണ്ടേ ഇരിന്നു.
ഞങൾ ആ സ്വർഗീയ നിമിഷത്തിൽ നിന്നും പുറത്തുവന്നത് പുറത്തുനിന്നും ഒരു ഹോൺ കേട്ടപ്പോളാണ്. ഞങൾ വിട്ടുമാറാൻ തയാറായിരുന്നില്ല, എങ്കിലും ഞങൾ പെട്ടന്നുതന്നെ വിട്ടുമാറി. അവൾ പെട്ടന്നുതന്നെ അവളുടെ മുറിയിലേക്ക് പോയി. ഞാൻ പുറത്തേക്കിറങ്ങി, അപ്പോൾ
അനുവിന്റെ 'അമ്മയും അച്ഛനും അമ്മാവനും വന്നു.
അനുവിന്റെ അമ്മാവൻ : മോനെ ബൈക്ക് ഒന്ന് സൈഡിലോട്ടു മറ്റുവോ?
ഞാൻ : അതിനെന്താ അങ്കിളേ, എപ്പോ മാറ്റാം.
ഞാൻ ഇറങ്ങി ബൈക്ക് സൈഡിലോട്ടു മാറ്റി, അപ്പോൾ അനുവിന്റെ 'അമ്മ : മോനെ അവളെന്തിയെ ? ഞങൾ വന്നതറിഞ്ഞില്ലേ?
ഞാൻ ഏതുമറുപടി പറയണം എന്നുമനസ്സിലാകാതെ നിന്നപ്പോളേക്കും അവൾ ഉള്ളിൽ നിന്നും വന്നു.
അനുവിന്റെ 'അമ്മ : നീ എവിടെ ആയിരുന്നു?
അനു : ഞാൻ കാപ്പി വെക്കുവാരുന്നു.
ഞാൻ അവളെ ഒന്ന് നോക്കി, അവൾ എന്നെ നോക്കുന്നെ ഇല്ല. ഞങൾ എല്ലാവരും ഉള്ളിലേക്ക് കയറി. അനുവിന്റെ അച്ഛൻ വണ്ടിയിൽ തന്നെ ഇരുന്നു.
ഞാൻ : അച്ഛൻ ഇറങ്ങുന്നില്ല ?
അനുവിന്റെ 'അമ്മ :ഇല്ല മോനെ ഞങൾ എപ്പോൾ തന്നെ പോകുവാ. കുറച്ച ഡ്രസ്സ് കൂടെ എടുക്കണം. അതാ ഇങ്ങോട്ടു വന്നത്.
ഞാൻ : ok,
ഞാനും അമ്മാവനും സോഫയിൽ ഇരുന്നു, അനു അടുക്കളയിലേക്കും അനുവിന്റെ 'അമ്മ റൂമിലേക്കും പോയി. ഞാനും അമ്മാവനും സംസാരിച്ചുകൊണ്ടിരുന്നു, അപ്പോളേക്കും അനു കാപ്പിയുമായി വന്നു.
അനുവിന്റെ അമ്മാവൻ : അല്ലാമോളെ ഏവനും കട്ടൻ കാപ്പിയാണോ?
അനു : പാലുമേടിച്ചതില്ല, ഇവൻ ഇതുകുടിച്ചോളും.
ഞാൻ :
💬 Comments
View all comments