Chapter Title : എന്റെ ജീവിതം ഒരു കടംകഥ 4 [Balu]
അത് വേണോ? എപ്പോ ഏതു പോരെ? ചേച്ചി പറഞ്ഞത് അങ്ങനെയാ....
ഞാൻ : ചേച്ചി എന്ത് പറഞ്ഞു?
മാളു : ആണുങ്ങൾ എങ്ങനെ പറഞ്ഞു തുടങ്ങും പിന്നെ നിർത്തില്ല എന്ന്. അതല്ലേ അന്ന് ഞാൻ പെട്ടന്ന് എല്ലാം നിർത്താൻ പറഞ്ഞു കിടന്നുറങ്ങിയത്.
ഞാൻ : അപ്പൊ പെണ്ണുങ്ങളോ?
മാളു : അത്... ഞങൾ അങ്ങനെ ഒന്നും ചെയ്യാറില്ലല്ലോ......
അവൾ വിക്കി കൊണ്ട് നിർത്തി. ഞാൻ ഇതുതന്നെ ആണ് തക്കം എന്ന് കരുതി.
ഞാൻ : ഞാൻ അങ്ങനെ ആണോ ? മോൾക്കെന്താ തോന്നുന്നത്?
മാളു : അത് ..... അത് .........
ഞാൻ : പറ......
മാളു : ചേട്ടായി അങ്ങനെ അല്ല, എങ്കിലും.......
ഞാൻ : എന്താ ഒരു എങ്കിലും?
മാളു : അല്ല ചേട്ടായി അനുചേച്ചിയെ സ്നേഹിക്കുന്നു, പക്ഷെ എന്റെ കൂടെ എങ്ങനെ ഒക്കെ ചെയ്യുമ്പോ ചേച്ചിയെ ചതിക്കുവല്ലേ.
ഞാൻ പെട്ടന്ന് അതുകേട്ടു ഞെട്ടി പോയി.
ഞാൻ : അത് അങ്ങനെ അല്ല മോളു, ഇത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല.
മാളു : എനിക്കും, ചേട്ടായി ആകുമ്പോൾ എനിക്ക് വിശ്വസിക്കാം, പിന്നെ...... എനിക്ക് ...... ചേട്ടായിയെ....... ചേട്ടായിയുടെ കൂടെ ഇരിക്കുന്നതാ ഇഷ്ട്ടം.....
ഞാൻ : മ്മ്മ് സാരമില്ല.
മാളു : ചേട്ടായി എന്നെ വിട്ടു പോകുമോ?
ഞാൻ : എല്ലാ മോളെ ചേട്ടായി എന്നും മോൾടെ കൂടെ കാണും
അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഞാൻ ഓര്‍മ്മ കൊടുത്തു. എന്റെ മാറിൽ നനവ് ഞാൻ അറിഞ്ഞു. ഞാൻ മാളുവിന്റെ തല പതിയെ ഉയർത്തി
💬 Comments
View all comments