Chapter Title : എന്റെ ജീവിതം ഒരു കടംകഥ 4 [Balu]
നോക്കി, അതെ അവൾ കരയുക ആണ്.
ഞാൻ : മോളെന്തിനാ കരയുന്നതു.
മാളു : അത് ചേട്ടായി ....... ഞാൻ........ അത് വേണ്ട ചേട്ടായി എന്റെ കൂടെ വേണ്ട..... അനുചേച്ചിയെ കെട്ടി നല്ല പോലെ ജീവിക്കണം.
ഞാൻ ഒന്നും മനസ്സിലാകാതെപോലെ അവളെ നോക്കിയിട്ടു ചോദിച്ചു "മോളെന്താ എപ്പോൾ അങ്ങനെ പറയുന്നത്"
മാളു : ഞാൻ..... ഞാൻ..... ഞാൻ ശരിയല്ല ചേട്ടായി......
ഞാൻ : മോളെന്താ പറയുന്നത്?
മാളു : ഞാൻ ചീത്തയാ ചേട്ടായി........
അവൾ കരച്ചിൽ തുടർന്ന് കൊണ്ട് ഇരുന്ന.
ഞാൻ : മോൾ ചീത്ത ആണെന്ന് ആരാ പറഞ്ഞത് ?
മാളു :എനിക്കറിയാം ചേട്ടായി. ഞാൻ .......
ഞാൻ മാളുവിനെ കുറച്ചുകൂടെ അടുപ്പിച്ചു പിടിച്ചിട്ടു പറഞ്ഞു "ഏതൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാ മോളെ, അതുകൊണ്ട് മോള് ചീത്തയാണെന്നു കരുതണ്ട."
മാളു : അങനെ അല്ല ചേട്ടായി, ഞാൻ ........ ഞാനും ചേച്ചിയും.........
ഞാൻ അവളെ അത് പറയുന്നതിൽ നിന്നും തടഞ്ഞുകൊണ്ട് പറഞ്ഞു "മോള് ഒന്നും പറയണ്ട, ചേട്ടായിക്ക് അറിയാം"
മാളു : ചേട്ടായിക്ക് എന്ത് അറിയാം?
ഞാൻ : നിങൾ ചെയ്യുന്നതെല്ലാം.
അവൾ എന്റെ മാറിൽ നിന്നും തല ഉയർത്തി എന്നെ അതിശയത്തോട്ട് നോക്കി, എന്നിട്ടു ചോദിച്ചു "അത് ....... അത് ....... ചേട്ടായി........ ചേട്ടായി എങനെ ........"
അവൾ എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ചു.
ഞാൻ : ഞാൻ ഒരുദിവസം കണ്ടായിരുന്നു എല്ലാം.
മാളു : എന്നിട്ടു ചേട്ടായി എന്താ ഒന്നും പറയാഞ്ഞത്?
ഞാൻ : എനിക്കതിൽ തെറ്റൊന്നും തോന്നിയില്ല, പുറത്താരുമായല്ലല്ലോ. ഇത് മനുഷ്യന്റെ ശരീരത്തിന്റെ
💬 Comments
View all comments