Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
അവർ അങ്ങോട്ടും എങ്ങോട്ടും മാത്രമേ ഏതൊക്കെ ചെയ്യൂ. കെട്ടുവാണേലും ഒരാളെ കെട്ടണം എന്ന പറഞ്ഞത്. അതുകൊണ്ട് ആന്മരിച്ചേച്ചി വേറെ ആരെയും കൊണ്ട് കളിപ്പിക്കാറില്ല. അതുകൊണ്ട് ചേച്ചിക്ക് വർഷങ്ങളായുള്ള......
അവൾ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു......
ഞാൻ അവളെ ഒരു അതിശയ ഭാവത്തിൽ നോക്കി. എന്നിട്ടു
ഞാൻ : അല്ല അപ്പൊ മോളോ???
ഞാൻ ചെറിയ തമാശയോടെ ആണെങ്കിലും അവളുടെ മനസ്സറിയാൻ ചോദിച്ചു.
മാളു : അത്......... പിന്നെ .......
ഞാൻ : മോളും അവരുടെ ഗ്രുപ്പിൽ ആണോ?
മാളു : ചേട്ടായി ഞാനും ചേച്ചിയുമായുള്ളതു, ഞങ്ങൾക്കും ഇപ്പോ ചേട്ടായിക്കും മാത്രമേ അറിയൂ......
ഞാൻ : അപ്പൊ മോളെ അവര് കൂട്ടത്തില്ലേ....
മാളു : അത് ചേച്ചി അവരോടു പറഞ്ഞോളാം എന്ന പറഞ്ഞത്.
പക്ഷെ അവളുടെ മുഖത്തു വേറെ എന്തോ പറയാൻ ഉണ്ട്. അവൾക്കു എന്തോ പേടിയുണ്ട്. ഞാൻ പോയി കഴിഞ്ഞു എന്തോ നടന്നിരിക്കുന്നു ഇവിടെ, ഞാൻ പോകും മുമ്പുള്ള മാളു അല്ല ഇപ്പോൾ എന്നോട് സംസാരിക്കുന്നതു. അവൾ ഇടക്ക് താഴേക്ക് ചെവി ഓർക്കുന്നുണ്ട്.
ഞാൻ : മോളെ വേറെ എന്തെങ്കിലും പറയാനുണ്ടോ? മോളെന്താ പേടിക്കുന്നത്?
മാളു : അത് ഒന്നുമില്ല. അവൾ ഇടക്ക് ഫോണിലേക്കു നോക്കി. സമയം ആണ് നോക്കുന്നത്.
ഞാൻ : എന്താ മോളെ എന്താ പറ്റിയത്.
മാളു : ചേട്ടായി..... ചേട്ടായി ഒന്നും പറയരുത്. പ്രശനം ആക്കരുത്. അങ്ങനെ ആണെങ്കിൽ ഞാൻ പറയാം.
എനിക്ക് മനസ്സിലായി എന്തോ സീരിയസ് ആയ കാര്യമാണ് അവൾക്കു പറയാൻ ഉള്ളത്. ഞാൻ അവളെ കുറച്ചുകൂടെ എന്നിലേക്ക് അടുപ്പിച്ചു അവൾക്കു
💬 Comments
View all comments