Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
റൂമിലോട്ടു പോയി. നന്നായി ഒന്ന് ഉറങ്ങണം അല്ലേൽ രാത്രി ഒന്നും പറ്റി എന്ന് വരില്ല. ഫോണിൽ നോക്കി കുറെ മെസ്സേജ് ഉണ്ട് അതൊന്നും കാര്യമാക്കാതെ ഉറങ്ങാനായി ഞാൻ കിടന്നു.
എത്ര നേരം ഉറങ്ങി എന്ന് എനിക്കറിയില്ല, മാളു വിളിച്ചപ്പോളാണ് ഞാൻ എഴുന്നേറ്റത്.
മാളു : എന്താ ഇത്, കുംഭകരണ ഉറക്കമോ? നേരം എന്തായെന്ന് അറിയാമോ?
ഞാൻ : എത്ര ആയി?
മാളു : 7.15 .....
ഞാൻ : ചുമ്മാ പറയരുത്.
മാളു : പിന്നെ എത്ര പ്രാവശ്യം ഞാൻ വിളിച്ചു, ബിന്ദു ചേച്ചിയൊക്കെ വന്നു, ചേച്ചി അന്വേഷിച്ചായിരുന്നു. ഉറക്കമായകൊണ്ട് ശല്യം ചെയ്യണ്ട എന്ന് ചേച്ചിയാ പറഞ്ഞത്.
ഞാൻ പതിയെ ഫോൺ എടുത്തു നോക്കി. 19 മിസ് കാൾ, എല്ലാം ബിന്ദു ആണ്. മെസ്സേജ് അയച്ചിട്ടുണ്ട്.
"അവർ വീട്ടിലോട്ടു വരുവാണ്" എന്നും പറഞ്ഞു.
ഞാൻ : മോളെ ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. ഇപ്പൊ വരാം.
മാളു : ശരി, ചേച്ചി അപ്പുറത്തെ റൂമിൽ ഉണ്ട്. കുറച്ചു ഡീസന്റ് ആയാൽ നല്ലത്.
ഞാൻ പെട്ടന്ന് കയറി ഒരു കുളി പാസ്സാക്കി, പുറത്തിറങ്ങിയപ്പോൾ ഗസ്റ്റ് റൂമിന്റെ ഡോർ തുറന്നാണ് കിടക്കുന്നതു. ഞാൻ പതിയെ അങ്ങോട്ടു ചെന്നു. ബിന്ദു ഉള്ളിൽ ഉണ്ട്, മോളെ കാണാൻ ഇല്ല.
ഞാൻ : ഇതായിരുന്നു അല്ലെ പ്ലാൻ.
ബിന്ദു : ഓ ഏട്ടനായിരുന്നോ? ഞാൻ പറഞ്ഞില്ലേ ഞാൻ റെഡി ആക്കിക്കോളാം എന്ന്.
ഞാൻ ഉള്ളിലേക്ക് കയറി, അവളുടെ അടുത്തേക്ക് ചെന്നു.
ബിന്ദു : അതെ നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് കൊള്ളാം, അല്ലേൽ എല്ലാം നഷ്ട്ടമാകും.
ഒരു കള്ളച്ചിരിയോടെ ബിന്ദു പറഞ്ഞൊപ്പിച്ചു.
ഞാൻ : ഞാൻ അതിനു ഒന്നും ചെയ്തില്ലല്ലോ!!!
ബിന്ദു : അല്ല വരവ് കണ്ടപ്പോൾ എനിക്കുതോന്നി...........
ഞാൻ : എന്ത് ?
ബിന്ദു : പിന്നെ ഞാൻ പറഞ്ഞിട്ടുവേണ്ടേ, എനിക്കറിയാലോ മനസ്സിലിരിപ്പ്.
അപ്പോളേക്കും മാളു എന്നെ വിളിക്കുന്ന ശബ്‌ദം കേട്ടു.
ബിന്ദു : പെട്ടന്ന് താഴേക്ക് ചെല്ല്, ഇവിടെ എങ്ങാനും വന്നു നമ്മളെ കണ്ടാൽ, ഒന്നും നടക്കില്ല.
ഞാൻ : അതിനു നമ്മൾ ഒന്നും
💬 Comments
View all comments