Chapter Title : എന്റെ ജീവിതം ഒരു കടംകഥ 6 [Balu]
ഇരുന്നു. ബിന്ദു ഞങളുടെ കളികൾ കണ്ടുകൊണ്ട് ഞങളുടെ ഓപ്പോസിറ് കസേരയിൽ ഇരുന്നു. ഞാനും മാളുവും ചെറുതായി ഒന്ന് സുഗിച്ചു അപ്പോളേക്കും ചേച്ചിയും ആന്മരിയും റൂമിൽ നിന്നും പുറത്തു വന്നു.
ബിന്ദു : ഇങ്ങനെ ചിലരൊക്കെ ഉണ്ടോ ഇവിടെ?
ചേച്ചി : എന്ത് പറയാനാ ചേച്ചി നാളെ ഒരു ഇന്റർവ്യൂ ഉണ്ട് അതിനുള്ള ഒരുക്കമായിരുന്നു.
ഞാനും മാളുവും മുഖത്തോടു മുഖം നോക്കി.
ബിന്ദു : നല്ലതാ മോളെ നല്ല ജോലി കിട്ടട്ടെ.
അവരും വന്നു ഞങളുടെ അടുത്തിരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.
ബിന്ദു : അച്ചു നീ കാപ്പി കുടിക്കുന്നില്ലേ?
അച്ചു അവിടെ ഇരുന്നുകൊണ്ട് തന്നെ കയ്യിലിരുന്ന പത്രം പൊക്കി കാണിച്ചു.
മാളു : ഞാൻ അവൾക്കു നേരത്തെ കൊടുത്തു ചേച്ചി.
ബിന്ദു : ഓ തന്നായി അല്ലേൽ എങ്ങും കഴിക്കില്ല.
ഞങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞു കഴിച്ചുകഴിഞ്ഞു. പെണ്ണുങ്ങളെല്ലാം അടുക്കളയിലേക്കു പോയി ഞാൻ കൈകഴുകാൻ വാഷ് ബെയ്‌സണിലേക്കും.
ചേച്ചി : നീ എന്ന് എന്റെ കൂടെ വരില്ലേ ?
എന്നോടായി ചോദിച്ചു.
ഞാൻ : ഹ വരാം, ഇപ്പോൾ ഇവിടെ ബിന്ദു ചേച്ചി ഉണ്ടല്ലോ മാളുവിന് കൂട്ടാകും.
ചേച്ചി : മ്മ്മ്, ഞങൾ ഷോപ്പിംഗിനു പോയി വരാം. 7:30 നു അന്ന് ബസ്സ്
ഞാൻ : മ്മ്മ്മ്മ് നിങൾ വരൻ അത്രയും ലേറ്റ് ആകുമോ?
ചേച്ചി : ചിലപ്പോൾ ഇവളെ ബസ് കയറ്റി വിട്ടിട്ടേ വരുകയുള്ളു.
ഞാൻ : മ്മ്മ്മ്മ്
എന്റെ മനസ്സിൽ ലഡു പടാപടാന്നു പൊട്ടുകയായിരുന്നു. ഞാൻ അടുക്കളയിലേക്കു നോക്കി.
ബിന്ദു എന്നെ നോക്കി
💬 Comments
View all comments