Chapter Title : എന്റെ ജീവിതം ഒരു കടംകഥ 6 [Balu]
ഒന്ന് ചിരിച്ചു, അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് മാളു ഞങളെ രണ്ടും നോക്കിയശേഷം എന്നെ നോക്കി തലയാട്ടി കാണിച്ചു.
അവൾ എല്ലാത്തിനും മൗന സമ്മതം നൽകുന്ന പോലെ. ചേച്ചി കാണും മുബ് റൂമിൽ എത്തണം. ഞാൻ നേരെ കൈകഴുകി മുകളിലേക്ക് പോയി.
അപ്പോളാണ് അനുവിന്റെ മെസ്സേജ്.
"എന്തുണ്ട് വിശേഷം? എനിക്ക് കാണാൻ കൊതിയാവുവാ"
പൊട്ടിയ ലഡു എല്ലാം ഇതിലെ പോയി എന്ന് എനിക്ക് മനസ്സിലായില്ല, അവൾ എങ്ങാനും ചെല്ലാൻ പറയുമോ? കളി കുളമാകുമോ?
എന്താണേലും ഞാനും തിരികെ മെസ്സേജ് അയച്ചു
"എനിക്കും കാണണം എന്നുണ്ട്"
"മ്മ്മ് എനിക്കറിയാം, ഞങൾ അടുത്ത ദിവസം തിരികെ വരും"
"അതെന്താ പെട്ടന്ന്, അച്ഛന് കുറവുണ്ടോ?"
"കുറവുണ്ട്, അതുകൊണ്ടാ തിരികെ വരുന്നത്. പിന്നെ വന്നിട്ട് കാര്യമുണ്ട്"
"എന്താ അത്?"
"അതൊക്കെ ഉണ്ട് വന്നിട്ട് പറയാം"
"ഓക്കേ എപ്പോളാ വരുന്നത്?"
"അയ്യോ ആരോ വരുന്നുണ്ട്, പിന്നെ കാണാം"
അവൾ പെട്ടന്ന് തന്നെ മെസ്സേജ് അയക്കുന്നത് നിർത്തി പോയി. സന്തോഷത്തേക്കാളും ആശ്വാസമാണ് എനിക്കപ്പോൾ തോന്നിയത്.
ഞാൻ അങ്ങനെ ഇരുന്നപ്പോൾ മാളു അങ്ങോട്ട് വന്നു, ഡ്രസ്സ് എല്ലാം മാറി. ഒരു ജീൻസും ടോപുമാണ് വേഷം. അവൾ വന്നു എന്റെ കട്ടിലിൽ ഇരുന്നു.
" എന്നാലും കള്ളനാ, എന്നോട് പറഞ്ഞില്ല ബിന്ദു ചേച്ചിയെ വളച്ചത്"
"പോ പെണ്ണെ അത് അങ്ങനെ നടന്നു പോയി"
"പറ കേൾക്കട്ടെ"
"എപ്പോളോ?'
" മ്മ്മ് ഇപ്പോൾ"
അവൾ വാശി പിടിച്ചു വേറെ വഴി ഇല്ലാതെ ഞാൻ പറയാൻ തുടങ്ങി.
" അന്ന് ബിന്ദു വീണപ്പോൾ ഞാൻ പോയില്ലേ അങ്ങനെ തുടക്കം, ജസ്റ്റ് തിരുമാണ് തുടങ്ങിയതാ
💬 Comments
View all comments