0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]

Author : Kambikathakal Read All Parts 533

ഇഷ്ടപ്പെട്ടില്ല. അങ്ങനെ കുറെ സമയം ആയപ്പോൾ.

ചേച്ചി : അല്ല എനിക്കൊരെണ്ണം എടുക്കാൻ എത്രയും സമയമോ?

ഞാൻ : പൊന്നിൻ കുടത്തിനെടുക്കുമ്പോൾ അതിനു ചേരുന്നത് വേണ്ടേ.... ഞാൻ അങ്ങനെ ഒരെണ്ണം കാണുന്നില്ല.

ചേച്ചിക്ക് ഞാൻ പറഞ്ഞത് നന്നായി ബോധിച്ചു. എനിക്ക് ഒരു ചെറിയ നുള്ളുതന്നു.

ചേച്ചി : ഈ ചെറുക്കൻ. നിന്റെ ഇഷ്ട്ടം പോലെ നീ എടുക്കു.

ഞാൻ ഒരു നീല ചുരിദാർ അവസാനം എടുത്തു.

ചേച്ചി : ഡാ ഇത് എനിക്കുള്ള കളർ ആണ്.

ഞാൻ : അത് സാരമില്ല ചേച്ചിക്ക് ഈ കളർ നന്നായി ചേരുന്നതാണ്. കണ്ടാൽ ഒരു ദേവതയെ പോലെ തോന്നും.

ഞാൻ ചേച്ചിയെ നന്നായി പൊക്കിപ്പറയാൻ തന്നെ തീരുമാനിച്ചു.

അതിനു ശേഷം രണ്ടെണ്ണം കൂടെ ഞാൻ സെലക്ട് ചെയ്തു. ഈ പ്രാവശ്യം ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാൻ : ഇതൊന്നു ഇട്ടു വരുമോ? സൈസ് ശരിയല്ലേ എന്ന് നോക്കാം.

ചേച്ചി : നീയും ഇട്ടു നോക്ക്.

അങ്ങനെ ഞങൾ രണ്ടും ഡ്രസിങ് റൂമിൽ പോയി ഓരോന്നും മാറി മാറി ഇട്ടു നോക്കി, ഓരോന്നും ഇട്ടു പുറത്തു വന്നു പരസ്പരം എങ്ങനെ ഉണ്ടെന്നു ചോദിച്ചു. രണ്ടുപേർക്കും ഡ്രസ്സ് എല്ലാം ഇഷ്ട്ടപെട്ടു.

ചേച്ചി : നിനക്ക് നല്ല കളർ സെൻസ് ഉണ്ട്, എനിക്ക് ഇഷ്ട്ടപെട്ടു നീ എടുത്തതെല്ലാം.

ഞാൻ : അതല്ലേ ഞാൻ പറഞ്ഞത്, ഞാൻ എടുത്തോളാം എന്ന്.

ചേച്ചി : ഇനി രണ്ടു സാധനം കൂടെ മേടിക്കണം....

ഞാൻ : ഞാൻ തന്നെ അതും സെലക്ട് ചെയ്തോളാം.

ചേച്ചി എന്നെ ഒന്ന് നോക്കി,

💬 Comments

View all comments