Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]
ചേച്ചി : അത് വേണോ?
ഞാൻ : ഒന്നുമില്ല.
ചേച്ചി : എന്നാൽ ശരി.
അതുപറഞ്ഞിട്ടു നേരെ കൗണ്ടറിൽ ചെന്നു. അവിടെ നിന്ന സെയിൽസ് ഗെളിനോട് ചേച്ചി എന്തോ പറഞ്ഞു. അവർ രണ്ടു ബോക്സ് എടുത്തു ടേബിളിൽ വച്ചു. അത് തുറന്നപ്പോളാണ് എനിക്ക് സാധനം മനസ്സിലായത് - ബ്രായും പാന്റിയും.
ചേച്ചി : എന്താ സെലക്ട് ചെയ്യുന്നോ?
ഞാൻ അകെ ഒന്ന് ചമ്മി, എങ്കിലും അതുകാണിക്കാതെ ഞാൻ പറഞ്ഞു
"അതിനെന്താ ഞാൻ നോക്കാം, സൈസ് പറ?"
ഞാൻ അങ്ങനെ ചോദിക്കുമെന്ന് ചേച്ചി കരുതിയില്ല. ചേച്ചി അവിടെ നിന്ന സെയിൽസ് ഗെളിനോട് ഒന്ന് നോക്കി.
ചേച്ചി : ഡാ.
ഞാൻ : എന്താ... അറിയില്ലേ.
എന്റെ ആ ചോദ്യം കൂടെ ആയപ്പോൾ ചേച്ചി ആകെ ഒന്ന് വിയർത്തു പോയി.
ചേച്ചി : 34D....
എന്നോടല്ല അവിടെ നിന്ന സെയിൽസ് ഗെളിനോട് ചേച്ചി പറഞ്ഞു. ഞാൻ പെട്ടന്ന് ആ കവറിൽ നിന്നും 3-4 എണ്ണം തിരഞ്ഞെടുത്തു. ചേച്ചി എന്ത് പറയണം എന്ന് അറിയാതെ അങ്ങനെ നിന്നുപോയി.
ചേച്ചി : നിനക്കും വേണ്ടേ?
ഞാൻ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിതന്നെ എനിക്ക് ഷഡി ഓർഡർ പറഞ്ഞു. അതിനു ശേഷം ഞങൾ പോയി എല്ലാം ബില്ല് ചെയ്തു പുറത്തിറങ്ങി.
ചേച്ചി : നീ എന്റെ തൊലി ഉരിച്ചു ചെറുക്കാ.
ഞാൻ : പിന്നെ ആരും മേടിക്കാത്ത സാധനം ഒന്നും അല്ലല്ലോ. എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല.
ചേച്ചി എന്നെ വലിയ അത്ഭുതത്തോടെ ആണ് നോക്കുന്നത്. അതിനു ശേഷം ഞങൾ പരസ്പരം അധികമൊന്നും ഒന്നും മിണ്ടിയില്ല.
💬 Comments
View all comments