0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]

Author : Kambikathakal Read All Parts 539

: അതാണോ, കുഴപ്പമില്ല. ചേച്ചി ഞങളുടെ വീട്ടിൽ  നിന്നാൽ മതി അപ്പോൾ കുഴപ്പമില്ലല്ലോ?

ചേച്ചി : അത് എങ്ങനാടാ, എന്നെ വീട്ടുകാർ കെട്ടിച്ചു വിടില്ലേ?

ഞാൻ : അതും ശരിയാ, കെട്ടിയോൻ കൊണ്ടുപൊക്കോളും.

ചേച്ചി : അതിയാൻ നിന്നെപ്പോലെ അല്ല എന്റെ അപ്പനെ പോലെ ആണെങ്കിലോ?

ചേച്ചിയുടെ ശബ്‌ദം ഇടറുന്നപോലെ എനിക്കുതോന്നി.

ഞാൻ : അയ്യേ ചേച്ചി എന്താണാ എങ്ങനെ കരയുന്നതു.

ഞാൻ കൈഎടുത്തു ചേച്ചിയെ എന്റെ അടിതെക്ക് ചേർത്ത് കെട്ടിപിടിച്ചു. ചേച്ചിയും എതിർപ്പൊന്നും ഇല്ലാതെ എന്റെ അടുത്തേക്ക് നീങ്ങിയ കിടന്നു.

ഞാൻ : അയ്യേ എന്റെ ചേച്ചി ഇത്രക്കും പാവമായിരുന്നു? ഞാൻ ഓർത്തു....

ചേച്ചി : ഇത് നമ്മൾ ഒന്ന് പറഞ്ഞതല്ലേ?

ഞാൻ : എന്നാലും ഇത്രക്കൊക്കെ പാവമാകാൻ പറ്റുമോ?

ചേച്ചി : പോടാ അവിടുന്ന് നീ എന്റെ സ്ഥാനത്തു വന്നാലേ നിനക്ക് അത് മനസ്സിലാക്കു....

ചേച്ചി ചെറുതായി കരയാൻ  തുടങ്ങി.

ഞാൻ : അയ്യേ പോട്ടെ ഞാൻ ചുമ്മാ  പറഞ്ഞതല്ലേ....

ചേച്ചി : മ്മ്മ്മ്മ്, മനുഷ്യന് നിങൾ  വീട്ടിൽ വരുമ്പോൾ അല്ലേൽ നിങ്ങടെ വീട്ടിൽ വരുമ്പോൾ ആണ് കുറച്ചു സമാധാനം കിട്ടുക.

ഞാൻ : അതിനല്ലേ പറഞ്ഞത് അവിടെ നിന്നോളാൻ....

ചേച്ചി : ഡാ അതാ പറഞ്ഞത്....

ഞാൻ : കെട്ടിച്ചു വിടുമെന്നല്ലേ, കൂടുതൽ അയാൾ ഞാൻ തന്നെ അങ്ങോട്ട് കെട്ടും അപ്പൊ പ്രശനം അവസാനിക്കുമല്ലോ....

പറഞ്ഞത് അബത്തം  ആയിപോയെന്നു പറഞ്ഞ ശേഷമാണ് എനിക്ക് മനസ്സിലായത്. പറഞ്ഞത് തിരികെ എടുക്കാൻ പറ്റില്ലല്ലോ.

ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി,

ചേച്ചി : നീ എന്താ

💬 Comments

View all comments