0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]

Author : Kambikathakal Read All Parts 540

പറഞ്ഞത്.....

ഞാൻ സർവ ധൈര്യവും എടുത്തു വീണ്ടും പറഞ്ഞു "വേണമെങ്കിൽ ഞാൻ കെട്ടുമെന്ന്...."

ചേച്ചി ഞാൻ പോലും പ്രധീക്ഷികാതെ എന്റെ ചുണ്ടുകളെ പെട്ടന്ന് കവർന്നു നുണയാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.

പക്ഷെ പെട്ടന്ന് തന്നെ ചേച്ചി വിട്ടുമാറി.

ചേച്ചി : ഡാ... ഞാൻ...... പെട്ടന്ന് അറിയാത്ത....

ഞാനും ഒന്നും പറയാൻ പറ്റാതെ കിടന്നു. ചേച്ചി എഴുന്നേറ്റു അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. ഞാനും എഴുന്നേറ്റു ചേച്ചിയുടെ അടുത്തിരുന്നു.

ചേച്ചിയുടെ കൈകൾ വിറക്കുന്നുണ്ടോ?

ഉണ്ട്...

ഞാൻ കയ്യിൽ കയറി പിടിച്ചു.

ഞാൻ : എന്താ പറ്റിയെ ചേച്ചിക്ക്.....

ചേച്ചി : എടാ പെട്ടന്ന്.... നീ അങ്ങനെ പറഞ്ഞപ്പോൾ...... എനിക്ക്....

ഞാൻ : അത് പോട്ടെ വന്നു കിടക്കാൻ നോക്ക്.

ചേച്ചി : ഞാൻ ഒന്നും വിചാരിച്ചല്ല....

ഞാൻ : എന്നെ അല്ലെ ഞാൻ അത് കാര്യമാക്കുന്നില്ല. വന്നു കിടക്കാൻ നോക്ക്.

അങ്ങനെ ഒരു വിധം ചേച്ചിയെ സമ്മതിപ്പിച്ചു കിടത്തി.

ഞാൻ : ഞാൻ വേണമെങ്കിൽ അവിടെ....

ചേച്ചി : അതുവേണ്ട നീ കിടന്നാല് ഞാൻ കിടക്കു...

ഞാനും കൂടെ കിടന്നു. എന്റെ ഉള്ളിലെ ചിന്തകൾ ഉണർന്നു ചേച്ചിക്കും എന്നെക്കുറിച്ചു വികാരങ്ങൾ ഉണ്ട് അതാണ് മുൻപ് എവിടെ നടന്നത്.

അതെനിക്ക് കൂടുതൽ ധൈര്യം തന്നു. ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു. ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാൻ അങ്ങനെ കുറെ നേരം കടന്നുപോയി. ഞാൻ  പതിയെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി കിടന്നു. ചേച്ചി എന്റെ എടുത്തേക്കും.

എന്റെ കൈ ഞാൻ വീണ്ടും ചേച്ചിയുടെ മേൽ വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ

💬 Comments

View all comments