Chapter Title : എന്റെ ജീവിതം ഒരു കടംകഥ [Balu]
ഫൊട് ബോൾ കളി ഇല്ല എന്ന്.
ഞാൻ ഇനി ഏതു ചെയ്യും എന്ന് കരുതി പോയി ഫോൺ എടുത്തു. അമ്മയുടെ മിസ് കാൾ ഉണ്ട്. ഞാൻ തിരികെ വിളിച്ചു : എന്താ അമ്മെ?
'അമ്മ : ഞങൾ പിന്നത്തെ നീ കളിയ്ക്കാൻ പോയോ?
ഞാൻ : അത് പിന്നെ കറന്റ് ഇല്ലമ്മേ അതാ, എന്തായി നിങൾ എത്തിയോ?
'അമ്മ : ഞങൾ ഫ്ലൈറ്റിൽ കയറാൻ ആയി നീ സമയം നോക്ക്.
ഞാൻ : അച്ഛൻ എന്തിയെ അമ്മെ?
'അമ്മ : ഇവിടെ ഉണ്ട് കൊടുക്കാം
'അമ്മ ഫോൺ അച്ഛന് കൊടുക്കാൻ തുടങ്ങിയപ്പോൾ അവിടെ ബോര്ഡിങ് അനൗൺസ് ചെയ്തു
അച്ഛൻ : മോനെ ബോര്ഡിങ് അനൗൺസ് ചെയ്തടാ ഞങൾ എത്തിയിട്ട് വിളിക്കാം.
ഞാൻ : ശരിയച്ച
ഞാൻ പതിയെ വീട്ടിലോട്ടു നടന്നു. എന്നാണ് എന്റെ ജീവിതം മാറാൻ തുടങ്ങിയത്.
ഞാൻ പോയ വഴിക്കു ബിന്ദു ചേച്ചിയെ കണ്ടു,
ബിന്ദുച്ചേച്ചി : മോനെ ഞാൻ പോയി മുറ്റം എല്ലാം അടിച്ചിട്ട് പോന്നു കേട്ടോ, നാളെ മുതൽ രാവിലെ വന്നു ഫുഡ് ഒക്കെ ഉണ്ടാക്കാം കേട്ടോ.
ഞാൻ : അതുമതി.
ബിന്ദുചേച്ചി: അവര് പോയോ ?
ഞാൻ : അവര് രാവിലെ പോയി, എന്നാ നാളെ കാണാം ചേച്ചി.
ഞാൻ പതിയെ അവിടെ നിന്നും ഒഴുവായി അല്ലേൽ പുള്ളിക്കാരി വാചകം അടിച്ചു ബോർ ആകും.
ഞാൻ വീട്ടിൽ എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നു, ഞാൻ ബെൽ അടിക്കാൻ ചെന്നപ്പോൾ ആണ് ഓർത്തത് കറന്റ് ഇല്ലല്ലോ എന്ന്. ഞാൻ കുറെ വിളിച്ചിട്ടും രണ്ടുപേരുടെയും
💬 Comments
View all comments