0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ [Balu]

Author : Kambikathakal Read All Parts 488

: ഇനി പോയി പഠിക്കാൻ നോക്കടാ

ഞാൻ : അപ്പൊ ഇവളോ

ചേച്ചി : പാവം കരയുന്നതു കണ്ടില്ലേ, ഞങൾ ഒരുമിച്ചു ഇരുന്നു പഠിച്ചോളും.

ഞാൻ പോയി റൂമിൻറെ കതകടച്ചു, എന്തോ ഭാഗ്യം അപ്പോളെ കറന്റ് പോയി. ഞാൻ അനുവിനെ ഫോൺ വിളിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു. ഇടക്ക് അപ്പുറത്തുള്ള സാജന്റെ കാൾ വന്നു " എടാ നീ എന്ന് കളിയ്ക്കാൻ വരുന്നില്ലേ?

ഞാൻ : എടാ ഇവിടെ ഒരു തടാക വന്നിട്ടുണ്ട്, പഠനം മാത്രം ആണ്‌ അറിയാവുന്നതു.

സാജൻ : എടാ എന്ന് കറന്റ് കാണില്ല രാവിലെ മെസ്സേജ് വന്നല്ലോ

ഞാൻ : എന്നാ ശരിയാടാ ഞാൻ എപ്പോ എത്തും

ഞാൻ താഴെ എത്തി രണ്ടുപേരും സോഫയിൽ ഇരുപ്പുണ്ട് മാളു ചേച്ചിയുടെ മടിയില്ല തല വെച്ച് കിടപ്പുണ്ട്, ഞാൻ എങനെ ചേച്ചിയോട് കാര്യം പറയും എന്നുകരുതി അവിടെ നിന്ന് പെരുകി. ഇതുകണ്ട ചേച്ചി ചോദിച്ചു "എന്താടാ ഒരു പന്തികേട്"

ഞാൻ : അല്ല കറന്റ് ഇല്ലല്ലോ, കളിയ്ക്കാൻ പോയാലോ എന്ന് ആലോചിച്ചതാ.

ചേച്ചി : ആയിക്കോട്ടെ

ഞാൻ പോയിട്ടു വരം എന്നും പറഞ്ഞു പാടത്തോട്ടു പോയി. പോയ വഴിക്കു അനുവിന്റെ കാൾ വീണ്ടും വന്നു. ഞാൻ അവളോട് സംസാരിച്ചു പാടത്തെത്തി ഞങളുടെ കമ്പനിയിൽ ഉള്ള എല്ലാവരും തന്നെ വന്നു വെയ്റ്റിംഗ് ആണ്‌. ഞാൻ ഫോൺ കട്ട് ആക്കി. ഞങളുടെ കളി തുടങി, എന്ന് ഫുട് ബോൾ ആണ്‌. ഇടക്ക് അടിച്ചു പന്ത് പൊട്ടി. അങനെ കളി ആവസിച്ചതായി പ്രേക്യപിച്ചു ഇനി പുതിയ ബോൾ വെജും വരെ

💬 Comments

View all comments