0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ [Balu]

Author : Kambikathakal Read All Parts 487

ഞാൻ : ഇല്ലെന്ന തോന്നുന്നത്.

ഞങൾ അങനെ സംസാരിച്ചുകൊണ്ട് കിടന്നു ഇടക്ക് എപ്പോളോ കിടന്നു ഉറങ്ങി പോയി. രാവിലെ ഏറ്റപ്പോൾ ചേച്ചിയെ അനു കണി കാണുന്നത്. എന്ത് ഉറക്കം ആണെടാ അവർ പോകാൻ ഇറങ്ങി. ഞാൻ പെട്ടന്ന് താഴേക്ക് ചെന്നു, അച്ഛനും അമ്മയും റെഡി ആയി നിൽക്കുന്നു.

അച്ഛൻ :  ഞാൻ ഓർത്തു നിന്നെ പോകും മുൻപ് കാണാൻ പറ്റില്ല എന്ന്.

ഞാൻ : അതെന്താ അച്ഛാ അങനെ ഞാൻ കൊണ്ടുപോയി വിടണ്ടേ?

അച്ഛൻ : വേണ്ടടാ നീ ഇന്നലെയും ഡ്രൈവ് ചെയ്തതല്ലേ. ഞാൻ നമ്മുടെ ഗോപിയുടെ കൂടെ പൊയ്ക്കൊള്ളാം അവൻ എയർപോർട്ടിൽ പോകുന്നുണ്ട് ആരെയോ കൊണ്ടുവരാൻ.

ഞാൻ : ഓക്കേ ആയിക്കോട്ടെ

'അമ്മ : നീ എഴുന്നേറ്റോ ഞാൻ അങ്ങോട്ടു വരൻ തുടങ്ങുവാരുന്നു.

ചേച്ചി : നീ പല്ലു തേച്ചോ?

ഞാൻ : ഇല്ല

ചേച്ചി :പോയി പല്ലുതേക്കാൻ നോക്ക്, ക്ലാസ് ഇല്ലേ നിനക്ക്.

ഞാൻ മനസ്സിൽ "തുടങി പഠനം, പഠന പിശാശ്"

ഞാൻ റൂമിൽ പോയി ഫ്രഷ് ആയി വന്നു, അപ്പോൾ ചേച്ചി തന്നെ കാപ്പി എടുത്തു തന്നു. അനിയത്തി അമ്മയുടെ പുറകെ തന്നെ ആണ്‌. അവൾക്കു വിഷമം ഉണ്ട് കണ്ടാൽ തന്നെ അറിയാം. അപ്പോളേക്കും ഗോപി ചേട്ടൻ വണ്ടിയും ആയി എത്തി. ഞാൻ അമ്മയുടെ ബാഗ് എടുത്തു വണ്ടിയിൽ വച്ചു, തിരികെ വീട്ടിൽ കയറിയപ്പോൾ അതാ അമ്മയും മകളും കരച്ചിൽ മത്സരം. അങനെ കരച്ചിൽ കഴിഞ്ഞു അച്ഛനും അമ്മയും കാറിൽ കയറി യാത്ര പറഞ്ഞു. ഞങൾ ഗേറ്റിൽ നിന്ന് യാത്ര പറഞ്ഞു.

ചേച്ചി

💬 Comments

View all comments