Chapter Title : എന്റെ ജീവിതം ഒരു കടംകഥ [Balu]
പോക്കും അങനെ വീട്ടിൽ ഇരിക്കാൻ സമയം കാണില്ല.
അങനെ ഞാൻ റെഡി ആയി താഴേക്ക് ചെന്നു അമ്മയും അനിയത്തിയും ഇരുന്നു കാപ്പി കുടിക്കുന്നു, ഞാനും പെട്ടന്ന് കാപ്പി കുടിച്ചു. അച്ഛന് ദോശയും ചമ്മന്തിയും ആണ് ഇഷ്ട്ടം അതുകൊണ്ട് തന്നെ കാപ്പിക്ക് അതാണ് എന്ന് പറയണ്ടല്ലോ. ഞങൾ പെട്ടന്ന് കാപ്പികുടിച്ചു എയർ പോർട്ടിലേക്കു തിരിച്ചു അവിടെ എത്തിയപ്പോൾ ഫ്ലൈറ്റ് ലേറ്റ് ആണെന്ന്, അങനെ അവിടെ വെയിറ്റ് ചെയ്യാം എന്ന് കരുതി എങ്കിലും കൊറോണ കാരണം അവിടെ അങനെ വെയിറ്റ് ചെയ്യാൻ പറ്റില്ല എന്ന് സെക്യൂരിറ്റി വന്നു പറഞ്ഞു.
ഞങൾ അങനെ പുറത്തു പാർക്കിങ്ങിൽ വന്നു കാറിൽ തന്നെ ഇരുന്നു, അപ്പോൾ ആണ് എന്റെ ഫോണിൽ അനുവിന്റെ മെസ്സേജ് വന്നത്, അച്ഛൻ എത്തിയോ എന്ന് അറിയണം. ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി അവളെ ഫോൺ വിളിച്ചു, ഫ്ലൈറ്റ് ലേറ്റ് ആണെന്ന് പറഞ്ഞു, സമയം കളയാൻ അവളോട് സൊല്ലാം എന്നുകരുതി. അങനെ ഞങൾ സൊള്ളിക്കൊണ്ട് ഇരുന്നപ്പോൾ 'അമ്മ പറഞ്ഞു എടാ അച്ഛൻ വിളിച്ചു ഫ്ലൈറ്റ് ലാൻഡ് ആയെന്ന്. ഞാൻ അവളോട് വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്നും പറഞ്ഞു അച്ഛന്റെ കൂറ്റൻ പോയി, അച്ഛൻ ഇടക്ക് വരുന്നത് കൊണ്ട് അധികം സാധനം ഒന്നും ഇല്ല. ജസ്റ്റ് ഒരു ഹാൻഡ് ബാഗ് ഉണ്ട്, പിന്നെ ഡ്യൂട്ടി ഫ്രീ കവറും. ഞങൾ എല്ലാവരും കൂടെ തിരികെ വീട്ടിലോട്ടു പൊന്നു, വരുന്ന വഴിക്കു അച്ഛൻ പറഞ്ഞു നമുക്ക് പുറത്തു നിന്ന് കഴിക്കാം എന്ന്. ഞാൻ ഞങൾ ഇടക്ക് കയറുന്ന ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു ഇടക്ക്
💬 Comments
View all comments