0%

Chapter Title : മഡോണ കാണ്ഡം 1 [Pluckist]

Author : Pluckist Read All Parts 55.1K

പെണ്ണിനെ നേരിട്ട് കാണുന്നത്. നാട്ടിൻപുറത്തെ പെണ്ണുങ്ങളെ മാത്രം കണ്ടിരുന്ന എല്ലാവരും അജിയുടെ ഭാഗ്യത്തിൽ അസൂയ പൂണ്ടു. അത് കൊണ്ട് കൂടി ആവണം. കുറേനാൾ കേസ് ഉം കൂട്ടവുമായി നടന്നു. അയാളുടെ ജോലി ഒക്കെ പോയി. നാട്ടിൽ തന്നെ നിൽപ്പായി.
മഡോണക്ക് എന്നെക്കാൾ 2 വയസ്സ് കുറവായിരുന്നു. അത് കൊണ്ട് എന്നെ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്. അത് കേൾക്കാൻ പ്രത്യേക ഭംഗി ആയിരുന്നു. അതിനിടെ അവൾ രണ്ട് പ്രസവിച്ചു. രണ്ടും പെൺകുട്ടികൾ. അതോടെ അവളുടെ വീട്ടുകാരും അയഞ്ഞു. ഇപ്പോ ഹാപ്പി. അജി വീണ്ടും ബോംബെക്ക് ജോലിക്ക് പോയി. രണ്ട് മൂന്ന് മാസത്തിൽ ഒന്ന് വരും.
അപ്പോഴാണ് കോവിഡ് വരുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. അജി മുംബയിൽ പെട്ടു. മഡോണയും പിള്ളേരും അജിയുടെ വയസായ അച്ഛനും അമ്മയും ആയി വീട്ടിൽ. മഡോണക്കും അജിക്കും ഒരുപോലെ അടുപ്പം എന്നോട് ഉണ്ടായിരുന്നത് കൊണ്ട് അവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ എന്നോടാണ് പറഞ്ഞിരുന്നത്. ലോക്ക്ഡൌൺ വന്നതോടെ അപ്പൻ എനിക്കൊരു ചെറിയ മാരുതി 800 എടുത്ത് തന്നു. അതോടെ അത് വീട്ടിലെയും മഡോണയുടെയും പേർസണൽ ഡ്രൈവർ ആകാൻ ഉള്ള കാരണമായി. എന്തെങ്കിലും വേണമെങ്കിൽ അജി ചേട്ടൻ എന്നെ വിളിച്ച് പറയും വാങ്ങി കൊടുക്കാൻ. പക്ഷെ കുറച്ചു കഴിഞ്ഞാൽ മഡോണയുടെ വാട്സ്ആപ് മെസ്സേജ് വരും.
"ചേട്ടായി ടൗണിൽ പോകുന്നുണ്ടേൽ പറയണേ ഞാനും വരുന്നുണ്ട് " ടൗൺ 12 കിലോമീറ്റർ അകലെയാണ്. ലോക്ക് ഡൗൺ അയഞ്ഞപ്പോൾ തൊട്ട് ചെറിയ ആവശ്യം ആണെങ്കിൽ കൂടി അവളും വരാൻ തുടങ്ങി എനിക്കൊപ്പം. അജിച്ചേട്ടൻ വേണ്ടെന്ന് പറഞ്ഞാലും വരും അവൾ.
" മാസം

💬 Comments

View all comments