0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 114.6K

ടൗണിൽ പോകാൻ റെഡി ആയി ഞാൻ മഡോണയെ വെയിറ്റ് ചെയ്യുക ആയിരുന്നു. അപ്പോഴാണ് ഒരു ലൈറ്റ് ക്രീം ചുരിദാർ ഒക്കെ ഇട്ട് അവൾ വന്നത്. കുറെ നാളായി അവളെ ഒരുങ്ങി കണ്ടിട്ട്. കണ്ടാൽ ഇപ്പഴും അതേ 18 വയസ്സേ തോന്നൂ. രണ്ട് പിള്ളേരുടെ അമ്മ ആണെന്ന് തോന്നില്ല. ചുരിദാർ ന്റെ വി നെക്കിലൂടെ ചെറുതായി ക്ലീവേജ് കാണാം. ഒരു സൈഡ് ഷാൾ ഇട്ടിട്ടുണ്ട്.

സത്യം പറഞ്ഞാൽ ഈ നാട്ടിലേ അഞ്ചാറു വർഷത്തെ ജീവിതം അവളെ ശെരിക്കും ഒരു നാടൻ പെണ്ണാക്കി മാറ്റി. അല്ലെങ്കിൽ അല്പം സീൻ എങ്കിലും പിടിക്കാമായിരുന്നു എന്ന് ഞാൻ മനസ്സിൽ ഓർത്തു. അജി ഒരു പഴഞ്ചൻ ആയോണ്ടാവും അവളെയും അങ്ങനെ ആക്കി. ഞാൻ പതിയെ അവളുടെ കാലിലേക്ക് നോക്കി. അന്നത്തെ കാഴ്ചക്ക് ശേഷം അവളുoടെ കാൽ എനിക്കൊരു ആവേശമാണ്.

അത്‌ മാത്രം മതി കമ്പി ആവാൻ. പക്ഷെ ഇത്തവണ നിരാശ ആയിരുന്നു ഫലം. കാരണം ആ കാലിൽ ചുറ്റി പിണഞ്ഞു കിടന്നിരുന്ന കൊലുസ് ഇപ്പോൾ കാണുന്നില്ല. നെയിൽ പോളിഷ് ആണെങ്കിൽ ഒട്ടു മുക്കാലും പോയി തുടങ്ങി. ഛെ... മൂഡ് പോയി. ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

ഇപ്പോ പഴയപോലെ സത്യവാങ്മൂലം ഒന്നും എഴുതേണ്ടതില്ല. അത്‌ നന്നായി, അല്ലെങ്കിൽ രണ്ട് പേരും കാലിതീറ്റ വാങ്ങാൻ പോകുവാന്ന് പറഞ്ഞാൽ പോലീസ് ചുമ്മാ ഫൈൻ തരും. അങ്ങനെ ഓരോന്ന് ആലോചിച്ച് കൊണ്ട് ഞാൻ വണ്ടി ഓടിക്കുവാണ്.

"ചേട്ടായിക്ക് പോയിട്ട് തിരക്കുണ്ടോ? " അവൾ ചോദിച്ചു.

"ഇല്ല.. വൈകിട്ട് കറവ കഴിയുമ്പോൾ തീറ്റ കൊടുക്കാൻ ചെന്നാൽ മതി.."

" ആണോ

💬 Comments

View all comments