Chapter Title : മഡോണ കാണ്ഡം 2 [Pluckist]
ഇപ്പോ ജോലി ഇല്ലാലോ... കുറെ ലോൺ ഒക്കെ പെന്റിങ് ആയി.. ഞാൻ എന്റെ കൊലുസ് പണയം വച്ച് അത് അടക്കാം എന്നോർത്താ.. "
"ഓ.. അതാണ് കൊലുസ് കാലിൽ കാണാഞ്ഞത്..." എന്റെ ആത്മഗതം ഉറക്കെ ആയി പോയി.
"മോൻ അപ്പൊ അതൊക്കെ നോക്കിയോ..."
"അല്ല... എപ്പഴും കാണാറുണ്ടല്ലോ അതിട്ട് നടക്കുന്നത്... പക്ഷെ ഇന്ന് കണ്ടില്ലലോ എന്ന് ഓർത്തു നീ വന്നപ്പോൾ..."
" അപ്പോ ശ്രദ്ധിക്കാറുണ്ടല്ലേ... എനിക്ക് ചെറുപ്പം മുതൽ ഉള്ള കൊലുസ്സാ അത്.. അത് കോണ്ട് ഭയങ്കര ഇഷ്ടമാ... ബാക്കി ഒക്കെ പണയം വച്ചിട്ടും ഇത് മാത്രം കൊടുത്തില്ല.. പക്ഷെ ഇപ്പോ വക്കാണ്ട് ഇരിക്കാൻ പറ്റണില്ല... ഇഷ്ടം ഉണ്ടായിട്ട് അല്ല.. "
"മ്മ്.. സാരമില്ല.. ലോക്ക്ഡൗൺ ഒക്കെ വേഗം മാറും.. അപ്പോ എടുക്കാം..."
"ആം.." അവൾ നിരാശയോടെ നെടുവീർപ്പ് ഇട്ടു.
"നിന്റെ കാല് എപ്പഴും നല്ല ഭംഗിയായി കൊണ്ട് നടക്കണ കാണാറുണ്ട്... ഇന്ന് കണ്ടപ്പോൾ ഞാൻ ശ്രദ്ധിക്കാൻ കാരണം അതാ.. കൊലുസ് ഊരിയപ്പോൾ നെയിൽ പോളിഷും വേണ്ടന്ന് വച്ചോ... "
"മോൻ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടല്ലേ... കൊലുസ് വക്കാൻ ആലോചിച്ചപ്പോൾ മുതൽ ഒരു സങ്കടം.. അത് കൊണ്ട് ക്യൂട്ടെക്സ് ഇടാനൊന്നും തോന്നിയില്ല "
" മ്മ്.. എന്നാലും അത് ഇട്.. ഒരാളുടെ വൃത്തി കാലിൽ നോക്കിയാൽ അറിയാം എന്ന് കേട്ടിട്ടുണ്ട്.. വെറുതെ ആൾക്കാർ നീ വൃത്തികെട്ടവൾ ആണെന്ന് ഓർക്കണ്ടാ "
അവൾ ചിരിച്ചു. അപ്പോഴേക്കും ബാങ്ക് എത്തി. ഞാൻ അവളെ ബാങ്കിൽ ഇറക്കി എന്റെ കാര്യങ്ങൾക്ക് ആയി പോയി. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവൾ വിഷമിച്ച് അവിടെ ചെയറിൽ ഇരിപ്പുണ്ട്...
" എന്ത് പറ്റി? ക്യാഷ് കിട്ടിയില്ലേ "
"വല്യ തിരക്കില്ലാത്തത് കൊണ്ട് അതൊക്കെ നടന്നു. നോക്ക് എന്റെ ചെരുപ്പ് പൊട്ടി... "
"അത്രേ ഉള്ളോ.. അത് നമുക്ക് ഒരെണ്ണം വാങ്ങാം..."
" വേണ്ട.. ഒന്നാമത് ചെരുപ്പ് കട ഒന്നും തുറന്നിട്ടില്ല. പിന്നെ വീട്ടിൽ അഞ്ചാറു ജോഡി ഉണ്ട്.. "
"പിന്നെ എന്തിനാ സങ്കടം...?"
"കുറെ നാളായി ടൗണിൽ വന്നിട്ട് അപ്പോ ഒന്ന് ഇറങ്ങി നടക്കണം.. ഒരു ബിരിയാണി
💬 Comments
View all comments