0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 114.6K

നോക്കുന്നത് "

ഞാൻ പരുങ്ങി.

"അത്‌ പിന്നെ.. കാണാൻ നല്ല ഭംഗി ഉള്ളോണ്ട്.."

"എന്ത് "

"നിന്റെ ഫീറ്റ് "

"അപ്പോ എന്താ എന്റെ മുഖം ഭംഗി ഇല്ലേ.. അതാണോ നോക്കാതെ?"

"അങ്ങനല്ല.. നിന്റെ എല്ലാം സൂപ്പറാ..."

"എല്ലാമോ... വേണ്ട വേണ്ടാ..."

" എന്നിട്ട് ആ പാട് മാറിയോ.. "

"മാറിയെന്നെ.. അപ്പോ കഴിഞ്ഞ ദിവസം പറമ്പിൽ വച്ച് കണ്ടപ്പോൾ ശ്രദ്ധിച്ചില്ലേ "

"ഇല്ല.. എനിക്ക് കാണാൻ പറ്റിയില്ല..."

"എങ്കിൽ ഒരു സൂത്രം കാട്ടി തരാം.."

അത്‌ പറഞ്ഞ് അവൾ പോയി. രണ്ട് മൂന്ന് മിനിറ്റു കഴിഞ്ഞപ്പോൾ ഇൻസ്റ്റയിൽ ഒരു ഫോട്ടോ അയച്ചു. തുറന്ന എന്റെ കണ്ണുകൾ വിടർന്നു. രണ്ട് കാൽപാദങ്ങളും ബെഡിൽ അടുപ്പിച്ചു വച്ച് ഒരു ഫോട്ടോ. അതിൽ ഒരു സിൽവർ കളർ ഉള്ള കൊലുസ്. കൂടെ ചുവന്ന നെയിൽ പോളിഷും.

"ഹോ... എന്ത് ലുക്ക് ആടി... ഈ കൊലുസ് എപ്പോ വാങ്ങിച്ചു..."

"അത്‌ ഓൺലൈൻ വാങ്ങിയതാ സിഗവർ ഒന്നും അല്ല. ഫാൻസി ആ... എങ്ങനുണ്ട് "

"അടിപൊളി... ഇപ്പഴാ അതിനു പഴയ ഭംഗി വന്നത്... ഗോൾഡ് നേക്കാൾ നന്നായിട്ടുണ്ട്. നോക്കി ഇരിക്കാൻ തോന്നുന്നു."

"മ്മ്മ്മ്.... കാലു ശ്രദ്ധിക്കണില്ല എന്ന് പരാതി പറഞ്ഞില്ലേ.. അത്‌ കൊണ്ട് വാങ്ങിയതാ. കൊലുസ് ഉണ്ടെങ്കിലേ കെയർ ചെയ്യാൻ തോന്നൂ..."

"ആം.. കൂടെ ആ കാലിലെ രോമം കൂടി കളഞ്ഞേക്ക്... അന്ന് കുറ്റി രോമം കൊണ്ട് കേറുന്നുണ്ടായിരുന്നു.. " ഞാൻ പിന്നെയും ചൊറിഞ്ഞു.

"പോടാ... അതൊക്ക ഞാൻ കളഞ്ഞു "

"ആഹാ.. ഇതിൽ കാണാൻ പറ്റുന്നില്ലലോ അതാ പറഞ്ഞത്... അതൂടി ചേർത്ത്

💬 Comments

View all comments