Chapter Title : മഡോണ കാണ്ഡം 2 [Pluckist]
പോകാനായി ഞാൻ എണീറ്റു. അപ്പോൾ അവളുടെ അമ്മായിഅമ്മ വന്നു. ഡിഗ്രി ക്ക് ചേർന്നത് അറിഞ്ഞപ്പോൾ അവർ എന്നോട് സമയം കിട്ടുമ്പോൾ അവൾക് വന്ന് പറഞ്ഞു കൊടുക്കാൻ പറഞ്ഞു. ഞാൻ തല കുലുക്കി. എനിക്ക് വേഗം വീട്ടിലെത്തി ഒരു വാണം വിടണം എന്ന ചിന്ത ആയിരുന്നു മനസ്സിൽ.
അതിനു ശേഷം രണ്ട് ദിവസം അവൾ സാധാരണ അയക്കാറുള്ള ഗുഡ് മോർണിങ് മെസ്സേജ് വന്നില്ല. അത് കൊണ്ട് ഞാനും അയച്ചില്ല. വഴിയിലൂടെ പോകുമ്പോൾ ഒക്കെ പറമ്പിലും മുറ്റത്തും ആയി കണ്ടെങ്കിലും എന്തോ മിണ്ടാൻ ഒരു മടി തോന്നി.
രണ്ട് മൂന്ന് ദിവസം കൂടി അങ്ങനെ പോയി. അവസാനം സഹി കെട്ട് ഞാൻ ഒരു മെസ്സേജ് അയച്ചു. ഏതാണ്ട് അത് കാത്തിരുന്ന പോലെ പെട്ടന്ന് തന്നെ റിപ്ലെ വന്നു.
"എന്തൊക്കെ ഉണ്ട്?"
"ഓ.. അപ്പോ മോൻ മിണ്ടുവോ.. കുറച്ചു ദിവസമായി എന്തായിരുന്നു ജാഡ "
"ഓഹോ.. ഇപ്പോ ജാഡ എനിക്കായോ.. നീ കുറച്ചു ദിവസമായി പതിവ് ഗുഡ് മോർണിങ് പോലും അയക്കുന്നില്ലലോ "
" അത് എന്നും ഞാനല്ലേ അയക്കണേ.. ഞാൻ അയച്ചില്ലേൽ ഇങ്ങോട്ട് അയക്കുമോ എന്ന് നോക്കിയതാ.. "
"ഓഹോ.. എന്നിട്ട് ഇപ്പൊ ഞാൻ തന്നെ അയച്ചല്ലോ "
"മ്മ്.. പക്ഷെ ഇത്ര നാൾ എടുക്കും എന്നോർത്തില്ല... "
"നിന്റെ കാലിലെ പാട് കുറഞ്ഞോ "
" എപ്പോഴും കാലിൽ നോക്കി ഇരുന്നിട്ട് കുറഞ്ഞത് കണ്ടില്ലേ "
അവൾ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
"ങേ.. എപ്പഴുമോ?"
"ഉരുളണ്ടാ... ഞാൻ കാണാറുണ്ട്.. എന്റെ മുഖത്ത് നോക്കുന്നതിലും കൂടുതൽ കാലിലാ
💬 Comments
View all comments