Chapter Title : മഡോണ കാണ്ഡം 2 [Pluckist]
ചോദിച്ചതാ.. "
"പിന്നെ ആ സമയത്ത് വേറെ എന്തൊക്ക ചെയ്യാൻ ഉണ്ട്.. അപ്പോൾ ഇതിനു എവിടെയാ നേരം..." അവൾ പറഞ്ഞത് കേട്ട് എന്റെ മനസ്സിൽ ലഡു പൊട്ടി. ട്രാക്കിൽ ആവുന്നുണ്ട്.
"ഏയ് അത് ഇതിന്റെ ഒരു സുഖം അറിയാഞ്ഞിട്ടാ.. " ഞാൻ പറഞ്ഞു
" മോൻ കുറെ എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നല്ലോ.. "
"എവിടുന്ന്.. ഞാൻ പാവം "
" ഉവ്വാ.. സത്യം പറ എത്ര ലൈൻ ഉണ്ട്? "
"പിന്നെ ലൈൻ ഉണ്ടെങ്കിൽ ഈ പാതിരാത്രി നിന്നോട് മിണ്ടിക്കൊണ്ട് ഇരിക്കോ "
"അത് നേരാണല്ലോ... ഒരു ലൈൻ സെറ്റ് ആക്ക്.. അപ്പോ മോന് എക്സ്പീരിയൻസ് ചെയ്യലോ..."
"ലൈൻ ആക്കാൻ പറ്റിയ ആരെയും കണ്ടില്ല.. പിന്നെ നല്ല ഒരെണ്ണം ഉണ്ടാരുന്നത് കെട്ടി രണ്ട് പിള്ളേരായി..." ഞാൻ ഒന്ന് എറിഞ്ഞു നോക്കി.
"ഓഹോ... എന്നാലും ഒരെണ്ണം കിട്ടാതെ ഇരിക്കൂല. ലോക്ക് ഡൗൺ മാറട്ടെ നമുക്ക് തപ്പി നോക്കാം "
"എന്നാ നിന്നെ പോലെ ലുക്ക് ഉള്ള ഒരാളെ തപ്പി താ... ഫ്രണ്ട്സ് ആയാലും മതി. നീ ഇടക്ക് ഇടക്ക് സ്റ്റാറ്റസിൽ ഇടുന്ന ഒരു ഇത്ത കൊച്ചു ഉണ്ടല്ലോ അതായാലും മതി "
"ആര് നഫ്സിയോ.. മോൻ അവളുടെ കെട്യോന്റെ അടി വാങ്ങിക്കോ..."
"ങേ അവളേം കെട്ടിച്ചത് ആണോ.. നിങ്ങൾ ഒക്കെ 18 കഴിയാൻ നോക്കി നിക്കുവാണോ "
അവൾ ചിരിച്ചു.. എന്നിട്ട് പറഞ്ഞു
"ഒന്നാമത് അവളുടെ ഇക്കാക്ക് സംശയ രോഗം ഉള്ളതാ.. ഇനി മോൻ ലൈൻ അടിക്കാൻ ചെന്നാൽ രണ്ടിനേം തട്ടി ആലപ്പുഴ കായലിൽ താഴ്ത്തും."
"ഓ ആലപ്പുഴ
💬 Comments
View all comments