Chapter Title : മഡോണ കാണ്ഡം 2 [Pluckist]
ആണോ... ഈ സമയത്തു അവിടെ വരെ പോകാൻ വയ്യ.. അടുത്തു വല്ലോം നോക്കാം "
"മ്മ്മ്..."
"ലൈൻ ആയെന്ന് വച്ച് ഉടനെ ഇതൊന്നും നടക്കില്ലല്ലോ " ഞാൻ ചോദിച്ചു.
"അത് മോന്റെ കഴിവ് പോലെ ഇരിക്കും "
"ഓഹോ.. എന്നാൽ ഒരു കാര്യം കൂടി ചോദിക്കട്ടെ...?"
"മ്മ്മ്..."
"നിങ്ങൾ ലൈൻ ആരുന്നപ്പോൾ വല്ലോം നടന്നിട്ടുണ്ടോ "
"മ്മ്..."
"പറ.. കേൾക്കട്ടെ എങ്ങനെയാ.."
"പോയെ.. പോയെ..."
"ഒന്ന് പറ..."
"മ്മ്മ്..."
"എവിടെ വച്ച്..."
"എന്റെ വീട്ടിൽ വച്ച് "
"അപ്പൊ വീട്ടുകാർ അറിഞ്ഞില്ലേ "
"ആരും ഇല്ലാരുന്നു..."
"എത്ര പ്രാവശ്യം.."
"രണ്ട്..."
"ഹോ.. ഭാഗ്യവാൻ... എങ്ങനെ ഉണ്ടാരുന്നു എന്നിട്ട്..."
"മതി കേട്ട് സുഖിച്ചത്... പോയി കിടന്ന് ഉറങ്ങു... ഞാൻ പോകുവാ... "
ഞാൻ അവളെ കൊണ്ട് പറയിക്കാൻ ശ്രമിച്ചെങ്കിലും അവൾ അത്ര കണ്ട് അടുത്തില്ല. ചാറ്റ് അവസാനിപ്പിച്ചു പോയി. നിരാശനായ ഞാൻ എല്ലാം ഒന്നുകൂടി വായിച്ചു ഒരെണ്ണം ഡെഡിക്കേറ്റ് ചെയ്ത് കിടന്നുറങ്ങി. പക്ഷെ എന്നും ഇത് മാത്രം പോരല്ലോ.. എത്രയും വേഗം അവളെ കളിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.
പിന്നീട് രണ്ട് ദിവസം നൈറ്റ് ചാറ്റ് ചെയ്തു എങ്കിലും കമ്പിയിലേക്ക് എത്തിക്കാൻ ഉള്ള എന്റെ ശ്രമം വിജയിച്ചില്ല. പക്ഷെ ഒരു ദിവസം മറ്റൊരു സംഭവം നടന്നു. അപ്പൻ വന്ന് എന്നോട് പറഞ്ഞു കുറച്ചു അകലെയുള്ള അജിയുടെ ആന്റിയുടെ വീട്ടിൽ നിന്ന് കുറച്ചു ഇഞ്ചിവിത്ത് എടുക്കാൻ. അത്രയും ദൂരം വണ്ടി ഓടിച്ചു പോയെടുക്കാൻ മുതലാവുമോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു അജിയുടെ അപ്പൻ കൊച്ചേട്ടൻ ഇന്ന് പോകുന്നുണ്ട്, ഓട്ടോ പറഞ്ഞിട്ടുണ്ട് നീ
💬 Comments
View all comments