Chapter Title : മഡോണ കാണ്ഡം 2 [Pluckist]
അതിനിടെ അവൾ മിടി താഴ്ത്തിയിരുന്നു. അൽപ നേരം കഴിഞ്ഞ് ഞാൻ വീണ്ടും അത് പൊക്കാൻ തുടങ്ങി. അവൾ തടയാൻ ശ്രമിച്ചു. ഞാൻ അവളുടെ കൈ എന്റെ ഇടത് കൈ കൊണ്ട് പിടിച്ച് എന്റെ മടിയിൽ വച്ചിട്ട് വീണ്ടും ഉയർത്തി. എന്നിട്ട് ഞാൻ അവളുടെ തുടയെ തഴുകാൻ തുടങ്ങി. ഒരു തുടയിൽ കുഞ്ഞു കിടക്കുന്നതിനാൽ തുടയിടുക്കിൽ കൈ ഇടാൻ കഴിഞ്ഞില്ല. അപ്പോൾ അവൾ വേഗം കൈ വിടുവിപ്പിച്ചു. ഞാൻ ഓർത്തു എന്റെ കൈ മാറ്റിച്ചിട്ട് മിടി നേരെ ഇടനാണെന്ന്. പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് കുഞ്ഞിനെ പുതപ്പിച്ചിരുന്ന ഷാൾ ന്റെ പാതി കൊണ്ട് അവൾ എന്റെ കയ്യും അവളുടെ തുടയും മൂടി. ഞാൻ ആവേശത്തോടെ അവളുടെ തുടയിൽ ഞെരിച്ചു. മർദ്ദവമുള്ള ആ തുടകളിലും കാലിലും ഒക്കെയായി എന്റെ കൈ ഓടി കളിച്ചു.
ഞാൻ അവളുടെ കൈ പിടിച്ചു എന്റെ കുട്ടനിൽ വച്ചു. അവൾ പെട്ടന്ന് കൈ വലിച്ചു. പക്ഷെ പെട്ടന്ന് തന്നെ അവൾ സ്വയം ഒന്ന് കൂടി അതിൽ തൊട്ടു. ഇത്രയും നേരം കൊണ്ട് എന്റെ കുട്ടൻ ഉഗ്ര രൂപം പ്രാപിച്ചിരുന്നു. അവൾ അതിന്റെ വലിപ്പം കണ്ടാണ് പിന്നെയും തൊട്ടത് എന്ന് എനിക്ക് മനസിലായി. കാരണം അവൾ വിരലുകൾ കൊണ്ട് അളവ് എടുക്കുന്നത് ഞാൻ അറിഞ്ഞിരുന്നു.
ഞാൻ അവളുടെ കൈക്ക് മുകളിൽ എന്റെ കൈ വച്ച് അവളെ കൊണ്ട് അതിൽ ഞെക്കിപ്പിച്ചു. കൂടെ മറ്റേ കൈകൊണ്ട് അവളുടെ തുടയിൽ അമർത്തി. കുറച്ചു നേരം ആയപ്പോൾ അവൾ തന്നെ എന്റെ കുട്ടനെ അമർത്താൻ തുടങ്ങി. അവൻ അവളുടെ കൈയിൽ നിറഞ്ഞു
💬 Comments
View all comments