0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 114.6K

നിന്നു. ഞാൻ ആ സുഖത്തിനൊപ്പം അവളുടെ ശരീരമാകെ കൈ ഓടിച്ചു. കാലു മുതൽ തുടവരെയും. കാവിൽ മുതൽ ഇടുപ്പ് വരെയും എന്റെ വിരലുകൾ ഓടി നടന്നു. അവളുടെ വിടർന്ന ചന്തികളിൽ തൊടാൻ ഉള്ള ഒരു വിഫല ശ്രമവും നടത്തി. പക്ഷെ അതിനുള്ള സ്പേസ് ഇല്ലായിരുന്നു. ഞാൻ ചുണ്ടുകൾ അവളുടെ നഗ്നമായാ പുറത്തു ഓടിച്ചു. പിന്നീട് അവിടെ ആകെ ഒന്ന് നക്കി. അപ്പോഴേക്കും അവൾ കുട്ടനിൽ നിന്ന് കൈ എടുത്ത്, മിടി വീണ്ടും വലിച്ചിട്ടു.

സുഖം ഭംഗം വന്ന ഞാൻ എന്താണ് എന്നറിയാൻ നോക്കി. ഓട്ടോ ഞങ്ങളുടെ  വീട്ടിലേക്കുള്ള  വഴിയിൽ കയറിയിരുന്നു.

അവരെ ഇറക്കി വിട്ട് ഇഞ്ചി വിത്തുമായി ഓട്ടോയിൽ ഞാൻ വീട്ടിലേക്ക് തിരിച്ചു. രാത്രിയിൽ അവളെ ഓൺലൈൻ പ്രതീക്ഷിച്ച് ഇരുന്നു ഞാൻ എപ്പഴോ ഉറങ്ങി പോയി.

രാവിലെയും അവളുടെ മെസ്സേജ് കണ്ടില്ല.  ഒരു 11മണി ആയപ്പോൾ അമ്മ കുറച്ചു ചക്കക്കുരു തന്നിട്ട് മഡോണയുടെ വീട്ടിൽ പോകുന്നുണ്ടേൽ കൊടുത്തേക്ക് എന്ന് പറഞ്ഞു. അത് ഒരു കാരണമാക്കി ഞാൻ അപ്പോൾ തന്നെ പോയി. ചെന്നപ്പോൾ അവിടെ അവളും ഇളയ കുരുപ്പും മാത്രമേ ഉള്ളു. മൂത്തവൾക്ക് ഇന്നലെ തണുപ്പടിച്ചിട്ട് പനി. അവർ രണ്ടും കൊച്ചിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയത്രേ. ഇളയ കുരുപ്പ് ഉണർന്നിട്ടില്ല.

"ഇതൊക്കെ ഒന്ന് ചെരണ്ടി കൊണ്ട് വന്നൂടെ മോന്..." ചക്കക്കുരു കൊടുത്തപ്പോൾ അവൾ ചോദിച്ചു.

"വേണേൽ ചെരണ്ടടി... തന്നതും പോരാ..." ഞാൻ കളിയാക്കി.

"സത്യമായും എനിക്ക് ഈ പരിപാടി അറിയില്ല.. ഞാൻ ഇതൊക്ക കറി വക്കും എന്ന് അറിഞ്ഞത് തന്നെ ഈ നാട്ടിൽ വന്നിട്ടാ... അമ്മ ചെരണ്ടി തരും..

💬 Comments

View all comments