0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 114.6K

തന്നെ കാണാം. അത്‌ കാണാൻ വേണ്ടി മാത്രം ഞാൻ ഷാൾ വാങ്ങി വെള്ളം ഒപ്പി. അതിനിടയിൽ ഞാൻ ഇടയ്ക്കിടെ അവളുടെ നെഞ്ചിലേക്ക് നോക്കി. ചെറിയൊരു കറുത്ത മറുക് അവളുടെ ഇടത്തെ മുലയുടെ തുടക്കത്തിൽ കാണാം. അതിൽ മുഖം പൂഴ്ത്താൻ ആണ് തോന്നിയത്. ഒരു ചെറിയ സ്വർണ മാലയും അറ്റത്തൊരു കുരിശും ആ വിടവുകൾക്ക് ഇടയിലേക്ക് നൂഴ്ന്ന് കിടക്കുന്നു. ആ കാഴ്ച മറക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ വെള്ളം ഒപ്പിയിട്ട് ഷാൾ ഹാൻഡ് ബ്രേക്കിന്റെ അടുത്ത് വച്ചു. അവൾ പെട്ടന്ന് തന്നെ അത്‌ എടുത്തു. ഛെ.. ആ നമ്പർ ചീറ്റിയല്ലോ എന്നോർത്തപ്പോൾ അവൾ പറഞ്ഞു.

"ഒന്ന് ശെരിക്ക്‌ തുടക്ക് ചേട്ടായി..." എന്നിട്ട് അവൾ തന്നെ എന്റെ ബനിയൻ ഒന്ന് പൊക്കി നെഞ്ചിലും വയറ്റത്തും തുടച്ചു. എന്നിട്ട് ജീൻസിന്റെ മേലെ ഒന്ന് ഒപ്പി. വീണ്ടും ഷാൾ അവൾ ഞാൻ വച്ചിടത്ത് തന്നെ വച്ചു.

"ഇനി പോകാം.."

ഞാൻ അപ്പോൾ ഒന്ന് ഷോക്ക് ആയി. ഇനി ശെരിക്കും ഞാൻ ആസ്വദിക്കുന്നത് ഇവൾ അറിയുന്നുണ്ടോ. അത്‌ കൊണ്ട് കണ്ടോട്ടെ എന്ന് വച്ചത് ആവുമോ. എന്തായാലും ചാൽ കണ്ട് ആസ്വദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വണ്ടി വേഗത കുറച്ച് അവളെ ഇടയ്ക്കിടെ നോക്കി സംസാരിച്ച് തന്നെയാണ് ഞാൻ പോയത്. അവൾ അതിൽ ആസ്വഭാവികത ഒന്നും കാണാത്തത് കൊണ്ടാണോ എന്നറിയില്ല നീരസം ഒന്നും പ്രകടിപ്പിച്ചില്ല. അവൾ കൂടുതലും അവളുടെ കാര്യങ്ങൾ ആണ് പറഞ്ഞത്. ഇനി എങ്കിലും ഒരു ജോലിക്ക് ഒക്കെ പോകണം എന്നുണ്ട്. പക്ഷെ ഡിഗ്രി ഇല്ലാത്തത് കൊണ്ട് നാണക്കേട് ആണെന്ന് ഒക്കെ. അപ്പോൾ ഞാൻ

💬 Comments

View all comments