0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 111517

അവളുടെ കാലിൽ മുട്ടി മുട്ടിയില്ല എന്ന പോലെ ഞാൻ വച്ചു. അറിയാതെ കാൽ അനക്കിയ അവൾ ഷോക്ക് ഏറ്റത് പോലെ വലിച്ചു. എന്നിട്ട് എന്റെ കാലിൽ തൊട്ട് തലയിൽ വച്ചു.

" നിന്റെ ആ വൃത്തികെട്ട കാൽ കൊണ്ട് ചവിട്ടിയിട്ട് തൊട്ട് തലേൽ വച്ചാൽ മതിയല്ലോ... വല്ല സാനിറ്റായിസറും തൂക്കണം... " ഞാൻ കളിയാക്കി.

"അയ്യടാ മോനെ... ഇത്രേം ഭംഗി ഉള്ള കാൽ ആർക്കാ വേറെ ഉള്ളെ " എന്ന് പറഞ്ഞ് അവൾ നൈറ്റി അല്പം പൊക്കി എന്നെ കാൽ കാണിച്ചു.

അപ്പോഴാണ് ഞാൻ ശ്രെദ്ധിക്കുന്നത് കണം കാലിനു മുകളിൽ ആയി ഒരു കറുത്ത പാട്.

"ഇതെന്താ മറുകാണോ?"

"അല്ലന്നെ.. അത്‌ പറമ്പിൽ ഇറങ്ങിയപ്പോൾ എന്തോ കൊണ്ടതാ.. കുറച്ചു നാളായി.. ആദ്യം വീർത്ത് ഇരിക്കുവാരുന്നു.. ഇപ്പോ ചുങ്ങി.  പക്ഷെ നല്ല കട്ടിയുണ്ട് അവിടെ.. നോക്കിക്കേ "

ഇതും പറഞ്ഞ് അവൾ എന്റെ കയ്യെടുത്ത് കാലിൽ തൊടുവിപ്പിച്ചു. ഞാൻ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. ഞാൻ മൃദുവായി ഒന്ന് തൊട്ടു. നേരാണ് അവിടെ സ്കിൻ ഹാർഡ് ആണ്. പക്ഷെ ബാക്കി ഉള്ളിടത്ത് ഒക്കെ ഭയങ്കര സോഫ്റ്റ്. ഞാൻ ആ കണം കാലിലും ഉപ്പൂറ്റിയിലും തഴുകി. ഉപ്പുറ്റിക്ക് മുകൾ ഭാഗത്ത് ഉരുമ്മിക്കൊണ്ട് ആണ് കൈ പിൻ വലിച്ചത്. വാക്സ് ചെയ്തിട്ട് വളർന്ന് വന്നതാവണം. ചെറിയ രോമങ്ങൾ എന്റെ വിരലിൽ ഇക്കിളി ആക്കി.

"ഇത് എന്തോ വല്യ അലർജിയാ.. നീക്കി വക്ക്.. ഇല്ലേൽ പകർന്നാലോ " ഞാൻ വീണ്ടും കളിയാക്കി.

" എന്നാ മോനൂടി വരട്ടെ... " എന്ന് പറഞ്ഞവൾ അവളുടെ കാൽ കൊണ്ട് വന്ന് എന്റെ കാലിൽ ഉരയ്ക്കാൻ തുടങ്ങി. പ്രതീക്ഷിച്ചത് തന്നെ ചെയ്തല്ലോ എന്ന സന്തോഷത്തിൽ ഞാൻ കാൽ മാറ്റുന്നത് പോലെ കാട്ടി. എന്നിട്ട് കൂടുതൽ ഞങ്ങളുടെ കാലുകളെ തമ്മിൽ കോർത്തു. അവളുടെ കാലിപ്പോൾ എന്റെ കാലുകളുടെ ഇടയിലാണ്. എന്റെ പാദത്തിൽ ചവിട്ടി പിടിച്ചിരിക്കുന്നു. നൈറ്റി അല്പം പൊക്കി വച്ചതിനാൽ മുട്ട് മുതൽ ഉരുമ്മി ആണ് ഇരിക്കുന്നത്. അവസരം മുതലെടുത്ത് ഞാൻ എന്റെ മറ്റേ കാല് കൂടി ചേർത്ത് അവളുടെ കാലിനെ ഞെരുക്കി.

💬 Comments

View all comments