0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 114.6K

ഓപ്പൺ ആയത് കൊണ്ട് ഞാൻ നാളെ തന്നെ അപ്ലൈ ചെയ്യാൻ പറഞ്ഞു.

" ചേട്ടായിടെ അടുത്തു ലാപ് ടോപ് ഇല്ലേ.. നാളെ ഫ്രീ ആണേൽ ഒന്ന് വാ.. ഇവിടെ നിന്ന് ചെയ്യലോ "

അതെനിക്കും ഇഷ്ടപ്പെട്ടു. ഞാൻ സമ്മതിച്ചു. അവൾക്കൊപ്പം എത്ര നേരം ഇരിക്കാൻ പറ്റുമോ അതൊക്കെ മുതലാക്കണം.

പിറ്റേന്ന് ഉച്ച കഴിഞ്ഞ് ഞാൻ ലാപ്പുമായി ചെന്നു. അവൾ ഇളയ കുഞ്ഞിനെ ഉറക്കുക ആയിരുന്നു.

"ഒന്ന് ഇരിക്കാമോ ചേട്ടായി.. ഞാൻ ഇവളെ ഒന്ന് ഉറക്കീട്ട് വരാം.."

" ആം.. പതുക്കെ മതി " എന്ന് പറഞ്ഞ് ഞാൻ ലാപ്പിൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഒക്കെ ഫിൽ ചെയ്തു. ഹാളിന്റെ അടുത്തുള്ള ബെഡ് റൂമിൽ ആയിരുന്നു അവളും കുഞ്ഞും കിടന്നത്. ജനലിന് അഭിമുഖമായി കിടന്ന് പാൽ കൊടുക്കുന്ന അവളുടെ പിൻ ഭാഗം എനിക്ക് കാണാം. ആ കട്ടിലിൽ ആണല്ലോ അന്ന് അജിയും അവളും കെട്ടി മറിഞ്ഞത് എന്ന് ഞാൻ ഓർത്തു. ഞാൻ അവിടിരുന്ന് അവളുടെ നിതമ്പം ആസ്വദിച്ചു. പെണ്ണ് വലിയ പോക്കാമോ വണ്ണമോ ഇല്ലാത്തവൾ ആണെങ്കിലും ചന്തി നല്ല വലിപ്പവും ഷെയിപ്പും ഉണ്ട്. അൽപ നേരത്തിനു ശേഷം അവൾ എഴുന്നേറ്റ് വന്ന് എന്റെ അടുത്ത് ഇരുന്നു. ഞാൻ അവളോട് ചോദിച്ചു ഓരോന്ന് ഫിൽ ചെയ്തു. ഈ സമയം ഞാൻ താഴെ എന്റെ കാൽ കൊണ്ട് അവളുടെ കാൽ പരതുക ആയിരുന്നു. അവളുടെ കാലിൽ മുട്ടി മുട്ടിയില്ല എന്ന പോലെ ഞാൻ വച്ചു. അറിയാതെ കാൽ അനക്കിയ അവൾ ഷോക്ക് ഏറ്റത് പോലെ വലിച്ചു. എന്നിട്ട് എന്റെ കാലിൽ തൊട്ട്

💬 Comments

View all comments