0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 111520

വന്നു.

"എന്തൊക്കെ ഉണ്ട്?"

"ഓ.. അപ്പോ മോൻ മിണ്ടുവോ.. കുറച്ചു ദിവസമായി എന്തായിരുന്നു ജാഡ "

"ഓഹോ.. ഇപ്പോ ജാഡ എനിക്കായോ.. നീ കുറച്ചു ദിവസമായി പതിവ് ഗുഡ് മോർണിങ് പോലും അയക്കുന്നില്ലലോ "

" അത്‌ എന്നും ഞാനല്ലേ അയക്കണേ.. ഞാൻ അയച്ചില്ലേൽ ഇങ്ങോട്ട് അയക്കുമോ എന്ന് നോക്കിയതാ.. "

"ഓഹോ.. എന്നിട്ട് ഇപ്പൊ ഞാൻ തന്നെ അയച്ചല്ലോ "

"മ്മ്.. പക്ഷെ ഇത്ര നാൾ എടുക്കും എന്നോർത്തില്ല... "

"നിന്റെ കാലിലെ പാട് കുറഞ്ഞോ "

" എപ്പോഴും കാലിൽ നോക്കി ഇരുന്നിട്ട് കുറഞ്ഞത് കണ്ടില്ലേ "

അവൾ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

"ങേ.. എപ്പഴുമോ?"

"ഉരുളണ്ടാ... ഞാൻ കാണാറുണ്ട്.. എന്റെ മുഖത്ത് നോക്കുന്നതിലും കൂടുതൽ കാലിലാ നോക്കുന്നത് "

ഞാൻ പരുങ്ങി.

"അത്‌ പിന്നെ.. കാണാൻ നല്ല ഭംഗി ഉള്ളോണ്ട്.."

"എന്ത് "

"നിന്റെ ഫീറ്റ് "

"അപ്പോ എന്താ എന്റെ മുഖം ഭംഗി ഇല്ലേ.. അതാണോ നോക്കാതെ?"

"അങ്ങനല്ല.. നിന്റെ എല്ലാം സൂപ്പറാ..."

"എല്ലാമോ... വേണ്ട വേണ്ടാ..."

" എന്നിട്ട് ആ പാട് മാറിയോ.. "

"മാറിയെന്നെ.. അപ്പോ കഴിഞ്ഞ ദിവസം പറമ്പിൽ വച്ച് കണ്ടപ്പോൾ ശ്രദ്ധിച്ചില്ലേ "

"ഇല്ല.. എനിക്ക് കാണാൻ പറ്റിയില്ല..."

"എങ്കിൽ ഒരു സൂത്രം കാട്ടി തരാം.."

അത്‌ പറഞ്ഞ് അവൾ പോയി. രണ്ട് മൂന്ന് മിനിറ്റു കഴിഞ്ഞപ്പോൾ ഇൻസ്റ്റയിൽ ഒരു ഫോട്ടോ അയച്ചു. തുറന്ന എന്റെ കണ്ണുകൾ വിടർന്നു. രണ്ട് കാൽപാദങ്ങളും ബെഡിൽ അടുപ്പിച്ചു വച്ച് ഒരു ഫോട്ടോ. അതിൽ ഒരു സിൽവർ കളർ ഉള്ള കൊലുസ്. കൂടെ ചുവന്ന നെയിൽ പോളിഷും.

"ഹോ... എന്ത് ലുക്ക് ആടി... ഈ കൊലുസ് എപ്പോ വാങ്ങിച്ചു..."

"അത്‌ ഓൺലൈൻ വാങ്ങിയതാ സിഗവർ ഒന്നും അല്ല. ഫാൻസി ആ... എങ്ങനുണ്ട് "

"അടിപൊളി... ഇപ്പഴാ അതിനു പഴയ ഭംഗി വന്നത്... ഗോൾഡ് നേക്കാൾ നന്നായിട്ടുണ്ട്. നോക്കി ഇരിക്കാൻ തോന്നുന്നു."

"മ്മ്മ്മ്.... കാലു ശ്രദ്ധിക്കണില്ല എന്ന് പരാതി പറഞ്ഞില്ലേ.. അത്‌ കൊണ്ട് വാങ്ങിയതാ. കൊലുസ് ഉണ്ടെങ്കിലേ കെയർ ചെയ്യാൻ

💬 Comments

View all comments