0%

Chapter Title : എന്റെ ജീവിതയാത്ര [അദ്രി]

Author : Kambikathakal Read All Parts 423

പോയി പലതും പഠിച്ചു ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല എന്നാൽ എല്ലാം അനുഭവിച്ചിരിക്കണമല്ലോ അതുകൊണ്ട് തന്നെ മദ്യപാനം പുകവലി എല്ലാം Try ചെയ്തിട്ടുണ്ട് പിന്നെ പെണ്ണും,

അതൊക്കെ അവിടെ നിക്കട്ടെ

ഇത് എന്റെ ലൈഫ് ൽ നടന്ന ഒരു സംഭവമാണ്

സമയം രാത്രി 12.00 മണി

ഞാൻ വയൽ വരമ്പിലൂടെ ഒരു മൂളിപ്പാട്ടൊക്കെ പാടി, എന്റെ ബൈക്ക് ഓടിച്ചു വരികയായിരുന്നു

രാത്രി ബൈക്കുമായി ചുറ്റാൻ ഇറങ്ങുന്നത് ഒരു പതിവാണെ
ഓരോ പ്രാന്തുകൾ,
അത് തുടങ്ങിയത് അവൾ പോയതിൽ പിന്നെയാണ്
അത് പിന്നീട് പറയാം

അങ്ങനെ പോകുമ്പോൾ പെട്ടെന്നു ഒരു ഇടിയും മിന്നലും ഞാൻ അതൊന്നും കാര്യമാക്കിയില്ല മെല്ലെ ഞാൻ വരികയായിരുന്നു
ഒരു വളവു കഴിഞ്ഞാൽ എന്റെ വീട് ആയി
എന്റെ വീടിനടുത്തു വേറെ വീടുകൾ ഒന്നും തന്നെയില്ല

എന്നാൽ വളവ് എത്തിയപ്പോൾ
മിന്നലിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു ഒരു രൂപം അപ്പോൾ തന്നെ വണ്ടിയും ഓഫ്‌ ആയി , കണ്ട മാത്രയിൽ എനിക്ക് ഒരു ഉൾകിടികിലം ഉണ്ടായി എന്നാലും ഞാൻ ധൈര്യം സംഭരിച്ചു മെല്ലെ വണ്ടി സ്റ്റാൻഡ് ൽ ഇട്ട് മുന്നോട്ട് നടന്നു അടുത്തെത്തിയപ്പോൾ ഒരു പെൺകുട്ടി കണ്ടാൽ ഒരു 26 വയസ് തോന്നും വെള്ള ദാവണി ചുറ്റിയിരുന്നു കടഞ്ഞെടുത്ത ശരീരം , ഗോതമ്പിന്റെ നിറം കാണാൻ നമ്മുടെ ഗോദ സിനിമയിലെ നടിയുടെ ഒരു ലുക്ക്‌ ഒക്കെ ഉണ്ട് കേട്ടോ എന്നാൽ അവൾ ആകെ പേടിച്ചു വിറച്ചു നിക്കുന്നു.
എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്വസമാണോ അതോ മറ്റെന്തെക്കയോ വികാരങ്ങൾ മിന്നി മറഞ്ഞു.
ഞാൻ അവളുടെ മുഖത്തേക്ക്

💬 Comments

View all comments