0%

Chapter Title : എന്റെ ജീവിതയാത്ര [അദ്രി]

Author : Kambikathakal Read All Parts 429

കുറഞ്ഞ ഷോർട്സ് ഒകെ ആയിരുന്നു ഇട്ടിരുന്നത് എന്നാൽ അവളെ മറ്റൊരു കണ്ണിലൂടെ ഞാൻ കണ്ടിരുന്നില്ല
ഞങ്ങൾ ഇപ്പോ ഒരു മറയുമില്ല എന്ന രീതിയിൽ ആയി ഒരുമിച്ചിരുന്നു സിനിമ കാണും ഒരുമിച്ച് ഭക്ഷണം ചിലപ്പോൾ സംസാരിച്ച ഒരുമിച്ച് തന്നെ കിടന്ന് ഉറങ്ങാറും ഉണ്ടായിരുന്നു.

ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി അങ്ങനെ ഒരു സൺ‌ഡേ ഞങ്ങൾ ഒരു ട്രിപ്പ്‌ പോകാൻ തീരുമാനിച്ചു പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ലായിരുന്നു ഫുഡ്‌ കഴിച്ചു കാറിൽ കേറി വണ്ടി നേരെ വിട്ടു എങ്ങോട്ടെന്നില്ലാതെ വണ്ടി ചെന്നൈ വിട്ടു പിന്നെയും യാത്ര അങ്ങനെ മെയിൻ റോഡിൽ നിന്നാൽ മലകാണുന്ന ഭാഗത്തേക്ക്‌ ഒരു റോഡ് കണ്ടു, വണ്ടി അങ്ങോട്ടേക്ക് തിരിച്ചു പിന്നെയും കുറെ ദൂരം പോയി മല ഒകെ അടുത്തടുത്തു വരുന്നു മലയുടെ അടുത്തെത്തിയപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് ഒരുപോലെ വിടർന്നു കാരണം അതുപോലെ ഒരു സ്ഥലം അവിടെ ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അത്രക്ക് മനോഹരം,
മലകൾക്ക് ഇടയിലൂടെ ഒരു അരുവി ഒഴുകി വരുന്നു വേറെ ആരും ഇല്ലാത്ത കിളികളുടെ സൗണ്ട് ഉം അരുവിയുടെ സൗണ്ടും മാത്രം ഫോണിൽ ആണേൽ റേഞ്ച് ഉം ഇല്ല ഞങ്ങൾ കാർ അവിടെ ഇട്ട് മെല്ലെ അതിനടുത്തേക്ക് നടന്നു അരുവിയിൽ ഇറങ്ങി, വലിയ ആഴം ഒന്നുമില്ല ചുറ്റിനും മരങ്ങൾ ,അരുവി മുറിച് കറന്നപ്പോൾ അക്കരെ നിറയെ മരങ്ങൾക്ക് ഇടയിലൂടെ ഒരു വഴി പോലെ
ഞങ്ങൾ മെല്ലെ നടന്നു കാരണം അവിടെ ദൂരെ ഒരു പാറ ഗുഹ പോലെ ഇരിക്കുന്നു അതിന്റെ മുകളിൽ നിന്നും വെള്ളം വീഴുന്നുണ്ട് പെട്ടെന്ന് ആണ് ഒരു

💬 Comments

View all comments