0%

Chapter Title : എന്റെ ജീവിതയാത്ര [അദ്രി]

Author : Kambikathakal Read All Parts 428

എക്സിക്യൂട്ടീവ് ലൂക്കും ഇൻസർട്ട് ഒകെ ചെയ്ത് ഉഫ് എല്ലാവരുടെയും നോട്ടം അവളിൽ തന്നെ എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു അശ്ചര്യം ഞാനും കണ്ടു

അങ്ങനെ തമ്മിൽ പരിചയപ്പെട്ടു പിന്നെയും ഞാൻ എന്റെ ജോലികളിൽ മുഴുകി അങ്ങനെ ഞങ്ങൾ ജോലിയുമായി ബന്ധപെട്ടു അടുത്തിടപഴകി കൂടുതൽ അടുത്തു അവൾ അവിടെ എല്ലാവരോടും നല്ല പെരുമാറ്റം ആയിരുന്നെന്നാലും എന്നോട് ന്തോ കൂടുതൽ അടുപ്പം ഉണ്ടായിരുന്നു . ഞങ്ങൾ ഒരുമിച്ച് ചായകുടിക്കാൻ ഒകെ പോകുമായിരുന്നു അങ്ങനെ നല്ല കൂട്ടായി

ഇന്ന് അവൾ വന്ന് 1മാസം ആയി. ഇപ്പോൾ ഞങ്ങള്ക്ക് എന്തും തുറന്ന് സംസാരിക്കാവുന്ന രീതിയിൽ ആയിരുന്നു. എനിക്ക് കിട്ടുന്ന സാലറി യിൽ പകുതി താമസത്തിനും ഫുഡിനുമായി ചിലവാകുമായിരുന്നു, അങ്ങനെ അഭിരാമി ഒരു ഓഫർ തന്നു അവളുടെ കൂടെ താമസിക്കുന്നോ എന്ന്, കാരണം അവളുടെ താമസം ഒക്കെ കമ്പനി വക ആയിരുന്നു. അവൾ നിർബന്ധിച്ചപ്പോൾ ഞാൻ അവളുടെ കൂടെ ആയി താമസം അവിടെ 2BHK flat ആയിരുന്നു.

എന്നാൽ ഒരു കാര്യം അവൾ പറഞ്ഞു ഞങ്ങളുടെ താമസം ഒരുമിച്ച് ആണെന്ന് മറ്റാരും അറിയരുതെന്ന് അങ്ങനെ ഞാൻ അവളുടെ കൂടെ ആയി താമസം. ഓഫീസ് ൽ എത്തിയാൽ ഞങ്ങൾ സാധാരണ പോലെ തന്നെ ആയിരുന്നു എന്നാൽ ഫ്ലാറ്റ് ൽ എത്തിയാൽ പിന്നെ കളിയും ചിരിയും ഞായറാഴ്ച മുഴുവൻ കറക്കവും ഒക്കെയായി ലൈഫ് മുന്നോട്ട് പോയി.

എനിക്ക് അവളോട് ഇഷ്ടമുണ്ടായിരുന്നു അവൾക്കും അത് ഉണ്ടായിരുന്നു എന്ന് അവളുടെ കണ്ണ് കണ്ടാൽ മനസിലാകുമായിരുന്നു.

പക്ഷെ രണ്ടുപേരും അത് തുറന്ന് പറഞ്ഞില്ല. അവൾ ഫ്ലാറ്റിൽ ടീഷർട് ഉം ഇറക്കം

💬 Comments

View all comments