0%

Chapter Title : എന്റെ ജീവിതയാത്ര [അദ്രി]

Author : Kambikathakal Read All Parts 427

ജീവിതത്തിലെ ഒരു അധ്യായം പോലെ കടന്നുപോയി
ഞാൻ എന്റെ യാത്രയും ജോലികളുമായി മുന്നോട്ട് പോയി.
അങ്ങനെ ജോലിക് പോകാതെ വീട്ടിൽ രക്ഷയില്ല എന്നായി ബന്ധുക്കൾ ഒക്കെ ഓരോ നിലയിൽ ആകുമ്പോൾ നമ്മുടെ മാതാപിതാക്കൾക്കും ഉണ്ടാകുന്നത് തന്നെയാ ഈ പ്രശ്നം.
ഞാൻ ബിടെക് കമ്പ്യൂട്ടർ സയൻസ് ആയിരുന്നു പഠിച്ചത് പൈത്തൺ നെറ്റ്‌വർക്കിംഗ് അങ്ങനെ ഒക്കെ പഠിച്ചത് വെച്ച് ഒരു job apply ചെയ്തു എന്റെ കറിയർ ഗ്യാപ് വെച്ച് അത് അത്ര എളുപ്പം ആയിരുന്നില്ല എന്നാലും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെ ചെന്നൈ ൽ ഒരു കമ്പനി യിൽ ജോലിയും കിട്ടി പറയത്തക്ക സാലറി ഒന്നുമില്ല അവിടത്തെ താമസവും ഭക്ഷണവും കഴിഞ്ഞ് മിച്ചം കീട്ടിയാൽ ആയി എന്ന നിലയിൽ, പിന്നെ പേരിനൊരു ജോലി ആയി വീട്ടുകാർക്ക് പട്ടി പണിയും പിച്ചക്കാശും എന്ന് കേട്ടിട്ടില്ലേ.
പട്ടിയെ പോലെ പണിയെടുത്തു
പിന്നെ ജോലിയിൽ ആയി എന്റെ ശ്രദ്ധ മുഴുവൻ
അങ്ങനെ ആണ് കമ്പനി യിൽ പുതിയ HR ജോയിൻ ചെയ്യുന്നു എന്ന് അറിയുന്നത് ആര് വന്നാലും നമുക്ക് ഒരുപോലെ ആണല്ലോ അങ്ങനെ ആ ദിവസം വന്നെത്തി പുതിയ HR ജോയിൻ ചെയ്തു എന്നും , ഒരു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞപ്പോൾ ഞാൻ ഹാൾ ലേക്ക് നടന്നു പുതിയ HR നെ കണ്ടു എന്റെ കണ്ണ് മിഴിഞ്ഞു , അഭിരാമി അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഇടക്ക് മെസ്സേജ് അയക്കാറുണ്ടെങ്കിലും വലിയ കമ്പനി ഒന്നും ഇല്ലായിരുന്നു അവളെ പെട്ടെന്ന് കണ്ടപ്പോ എന്റെ കിളികൾ ഒക്കെ പറന്നു പോയി കാരണം അന്ന് കണ്ടത് പോലെയേ അല്ല

💬 Comments

View all comments