Chapter Title : എന്റെ ജീവിതയാത്ര [അദ്രി]
അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നാണം കലർന്ന കള്ള ചിരി,വേഗം ഞാൻ മുറിയിലേക്ക് കേറി വാതിലടച്ചു
എന്നിട്ട് ഒന്ന് ഫ്രഷ് ആയി ഒരു ടിഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി. ഞാൻ അവളോട് സംസാരിച്ചു അവളുടെ പേര് "അഭിരാമി" കോയമ്പത്തൂരിൽ ഒരു IT കമ്പനി യുടെ HR ആണ് ഇന്ന് എന്തോ മീറ്റിംഗ് ഉള്ളതുകൊണ്ട് ആണ് രാത്രി തന്നെ പുറപ്പെട്ടു വന്നത് എന്നാൽ അത് ഇങ്ങനെയും ആയി അവൾ കമ്പനി യിലേക്ക് വിളിച്ചപ്പോ മീറ്റിംഗ് ക്യാൻസൽ ആയി എന്നും അറിയാൻ കഴിഞ്ഞു,
പിന്നെ അവൾ വീട്ടിലും വിളിച്ചു കാര്യങ്ങൾ പറഞ്ഞു അവളുടെ വീട്ടുകാർ ഞങ്ങളോടും സംസാരിച്ചു ഞങ്ങളോട് നന്ദി പറഞ്ഞു .
ഭക്ഷണം കഴിച്ച ശേഷം ഞാൻ
ഒരു വർക്ഷോപ് ൽ നിന്ന് ആളെ വിളിച്ചു വണ്ടി നേരെയാക്കി.
അവളുമായി സ്റ്റേഷൻ ൽ പോയി ഒരു പരാതിയും കൂടെ കൊടുത്തു. ബാഗും പണവും ഒക്കെ നഷ്ടമായി എന്തോ ഭാഗ്യത്തിന് മൊബൈൽ കാറിന്റെ അടുത്ത് പുല്ലിൽ കിടപ്പുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞപ്പോൾ
സമയം ഉച്ചയായിരുന്നു,
അവൾ കാറിൽ കേറി പോകാൻ തയാറായി ഞങ്ങൾ പരസ്പരം നമ്പർ കൈമാറി.
അങ്ങനെ അവൾ യാത്ര ആയി.
മുന്നേ ഒരു അടാറു തേപ്പ് കിട്ടിയതുകാരണം എനിക്ക് ഒരു പെണ്ണിനേയും ഇഷ്ടമില്ലായിരുന്നു എന്റെ അമ്മയെ ഒഴിച്ച് എന്നാൽ ഇവളുടെ മുഖം കാണുമ്പോൾ എന്തോ ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന പോലെ,
അവൾ അവിടെ എത്തിയശേഷം വിളിച്ചിരുന്നു പിന്നെ ഇടക്കൊക്കെ മെസ്സേജ് വരുമായിരുന്നു. ഞാൻ എന്റെ കോഴിത്തരം ഇറക്കാൻ ഒന്നും പോയില്ല.
ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ കടന്നു പോയി
അഭിരാമിയും എന്റെ
💬 Comments
View all comments