0%

Chapter Title : എന്റെ ജോ [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 410

നിന്നു. എന്റെ എല്ലാം ആണ് അപ്പൻ. എന്റെ ബെസ്റ്റ് ഫ്രിണ്ടും അപ്പൻ തന്നെ. ഇന്നലെ ഇറങ്ങുമ്പോ അപ്പ കരഞ്ഞത് ഞാൻ കണ്ടതാ... ഇപ്പൊ എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകണം... പാവം.

ഉള്ളിലെ സങ്കടം കൊണ്ട് ചൂടുപിടികികുയാണേൽ പുറത്ത് ഇടുക്കിയിലെ മഞ്ഞിൽ തണുത്തു വിറങ്ങലിച്ചിരിക്കുകയായിരുന്നു.

" ടോ അവിടെ നിന്ന് അസുഖമൊന്നും വരുത്തണ്ട, ഉള്ളിൽ കയറിപ്പോര് " ഞാൻ ചുറ്റും നോക്കി. പുറത്ത് വേറെ ആരും ഇല്ല

"തന്നോട് തന്നെ, പിറകിലോട്ട് നോക്ക് "

ഞാൻ തിരിഞ്ഞു നോക്കി.

ഐശ്വര്യമുള്ള മുഖം, എന്റെ അത്രതന്നെ ഉയരം, ചെറിയ തടിയുണ്ട്. നടി വീണ നന്ദകുമാറിനെ പോലെ. ചുരിദാർ ആണ് വേഷം. തണുപ്പിനെ പ്രതിരോധിക്കാൻ സ്വെട്ടർ ഇട്ടിട്ടുണ്ട്.. ഈ സമയം കൊണ്ട് ഞാൻ എല്ലാം നിരീക്ഷിച്ചു.

"താൻ എന്താ എന്നെ സ്കാൻ ചെയ്യണോ?... അയ്യേ പോത്ത് പോലെ വലുതായില്ലേ കരയേണോ.. അവിടെ പൈപ്പ് ഉണ്ട് പോയി മുഖം കഴുകി പിന്നിലെ കാന്റീനിലേക്ക് വാ.. ഞാൻ അവിടെ കാണും,"

ഞാൻ പോയി മുഖം കഴുകി.. മുഖം മരവിച്ചു പോയില്ലന്നെ ഒള്ളൂ.. എന്തൊരു തണുപ്പ്.. കയ്യിലുള്ള ലഗ്ഗ്ജ് മുന്നിൽ വെച്ചിരുന്ന ബെഞ്ചിൽ വെച്ചു ഞാൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു. അവിടെ എന്നെയും കാത്തു അവൾ എനിക്കുണ്ടായിരുന്നു. ഒരു മൂലയിൽ 2 കട്ടനും മുന്നിൽ വെച്ചിരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ നീങ്ങി. എന്നെയും നോക്കി ചിരിച്ചിരിക്കുന്ന അവളുടെ ചിരിയിൽ ഞാൻ ഇല്ലാതാവുന്നത് പോലെ തോന്നിയെനിക്ക്.

"ഇരിക്കേടോ?, എന്താണ് മാഷേ ശോകണല്ലോ..." അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

"ഏയ്യ്... എന്തോ, പുതിയ സ്ഥലമല്ലേ അതിന്റെ ഒരു...." നന്നായി

💬 Comments

View all comments