0%

Chapter Title : എന്റെ ജോ [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 410

ചമ്മിയെങ്കിലും പുറത്ത് കാണിച്ചില്ല.

" ഉവ്വ " അവൾ ഒന്ന് ആക്കി ചിരിച്ചു.

"ഡിപ്പാർട്മെന്റ് ഏതാ.."

ECE എന്ന് മറുപടി പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു പ്രകാശം കണ്ടു. ഞാനും തിരിച്ചു ഒരു ചിരി പാസ്സാക്കി.

" താൻ പുറത്ത് വൈറ്റ് ചെയ്യൂ.. ഡിപ്പാർട്മെന്റ് ഇൽ ഞാൻ വിടാം.. ഏറ്റവും മുകളിലാ... ബാഗ് കാന്റീനിൽ തന്നെ വച്ചോ. പോകുമ്പോ എടുത്ത മതി "

ഞാൻ ആഹ്ഹ് എന്ന് മറുപടി പറഞ്ഞു പുറത്ത് കാത്തു നിന്നു.

5 മിനിറ്റ് കഴിഞ്ഞതും ഒരു സ്കൂട്ടിയിൽ അവൾ വന്നു. എന്നെ ഒന്ന് തുറിച്ചു നോക്കിയപ്പോ ഞാൻ പിന്നിൽ കയറി.. 10 മിനിറ്റ് എടുത്തു ഡിപ്പാർട്മെന്റ് എത്താൻ. ആ കുന്നിന്റെ ഏറ്റവും മുകളിൽ. വല്ലാത്തൊരു ഭംഗിയായിരുന്നു അവിടെന്ന് കാണാൻ.. മാട്ടുപെട്ടി ഡാമിൽ വെള്ളം നില്കുന്നത് കാണാം...

"ടാ ചെക്കാ... ക്ലാസ്സിൽ പോകാൻ നോക്ക്... സൗന്ദര്യം പിന്നെ അസ്വദിക്കാം."

ഞാൻ ഇളിച്ചു കാട്ടി ക്ലാസ്സിലേക്ക് പോയ്‌.

അവിടെ പോസ്റ്റടിച്ചു ഇരുന്നു.. കുറച്ചു പേരെ പരിചയപെട്ടു. സിദ്ധാർഥ്, അശ്വിൻ, ശ്രീലക്ഷ്മി, അനന്യ അങ്ങിനെ. പിന്നെ ഫോൺ എടുത്ത് കുത്തി കൊണ്ടിരിക്കുമ്പോയാണ് പുറത്തുന്നു ഒരു ശബ്ദം കേൾക്കുന്നെ.

"ഇവിടെ ആരാ ഈ ജോൺ ലൂക്ക, അവനോട് പെട്ടെന്ന് വാഗ ചോട്ടിലേക്ക് വരാൻ പറ"

ഞാൻ ചുറ്റും നോക്കി. എല്ലാരും പിറുപിറുക്കുന്നുണ്ട്, ഒരു സീനിയർ വന്നു അതും MTECH ലെ, ഒരാളെ വിളിക്കുമ്പോ ആരാലും പിറുപിറുക്കും. ഞാൻ എണീറ്റ് പുറത്തേക്ക് പോകുമ്പോ ആരൊക്കെയാ പറയുന്നത് ഞാൻ കേട്ടു.

"ഇവനാടീ ജോൺ ലൂക്ക.. കൊള്ളാം പേര് പോലെ ചുള്ളനാ..."

"ഉവ്വ തിരിച്ചു

💬 Comments

View all comments