0%

Chapter Title : എന്റെ ജോ [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 423

ഒളികന്നിട്ട് നോക്കുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ ചിരിച്ചിട്ട് നേരെ നോക്കടാ എന്ന് ആംഗ്യം കാണിച്ചു..

അപ്പൊ ഞാനും ചിരിച്ചു HOD യെ ശ്രദ്ധിച്ചു.

ഇടക് ഒന്ന് നോക്കിയപ്പോൾ അവൾ എന്നെ നോക്കിയിരിക്കുന്നുണ്ട്.

പെട്ടന്നാണ് HOD അവളെ എല്ലാവരുടെയും മുന്നിലോട്ട് ക്ഷണിച്ചത്. "ഇത് ജെനീഫർ ജോഷി, ഫസ്റ്റ് ഇയർ MTECH. നിങ്ങളുടെ അഡ്വൈസർ ആണ്. എന്തിനും ഏതിനും നിങ്ങൾക് ജെനിഫറിനെ കോൺടാക്ട് ചെയ്യാം.

ഇവളായിരിക്കും ഇനി നിങ്ങളുടെ ഇൻചാർജ്."

ആ പേര് എന്റെ ഉള്ളിൽ ഒരു ഇടിവെട്ട് പോലെയാണ് പതിച്ചത്. ജീനിഫർ... ജെൻ.... ജോ..

"ടീ ജോ... ഇത് നീയാണല്ലേ...."

പിന്നെ എനിക്കൊന്നും ഓർമയില്ല

പുള്ളിക്കാരൻ ഗെറ്റ് ഔട്ട്‌ പറഞ്ഞു പുറത്തിട്ടെന്ന് അശ്വിൻ പറഞ്ഞപ്പോഴാ അറിയണേ... ?

ജോ... ജോഷിച്ചായന്റെ മോൾ. ഞാൻ അപ്പയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞില്ലേ, ഒരു കാലത്ത് ഇവളായിരുന്നു. എന്റെ എല്ലാം എന്റെ ഫസ്റ്റ് ഫ്രണ്ട്, ഫസ്റ്റ് ലവ് എല്ലാം. അവളോട് എനിക്കുള്ളത് പ്രണയമായിരുന്നു എന്ന് തിരിച്ചറിയാൻ തന്നെ ഒത്തിരി വൈകിയിരുന്നു. അന്ന് ജോഷി അച്ചായൻ വീട് മാറിപ്പോകുംപോൾ ഞങ്ങൾ ഒരുപാടു കരഞ്ഞിട്ടുണ്ട് അവസാനം ഞാൻ കരഞ്ഞു കരഞ്ഞു എപ്പോയോ ഉറങ്ങിപോയപ്പോഴാ അവർ പോയന്ന് മമ്മി പറഞ്ഞിട്ടുണ്ട്. അതെല്ലാം ആറാം ക്ലാസ്സിൽ പഠിക്കുമ്പോ. ജോ sslc കഴിഞ്ഞിരിക്കണ സമയം. ഞാൻ ഏഴാം ക്ലാസ്സിലോട്ടും ?. പിന്നെ കുറെ കാലം ഒരു വിവരം ഇല്ലാരുന്നു. ഞാൻ ആകെ ഒറ്റപെട്ട പോലെയായി. പിന്നെ പഠിത്തം ബോര്ഡിങ്ങിലേക്ക് പോയതോടെ എല്ലാം മറന്നു തുടങ്ങി. ഇടക് മമ്മി പറയും അവൾ വന്നിരുന്നു, നിന്നെ അന്വേഷിച്ചു എന്നൊക്കെ.. എന്തോ കൈവിട്ട

💬 Comments

View all comments